മിഷേല്‍ ഷാജിയുടെ ദുരൂഹ മരണം; അന്വേഷണം സി.ബി.ഐക്ക് നല്‍ണമെന്ന ആവശ്യവുമായി കുടുംബം; അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ആരംഭിക്കും
പിറവം: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പട്ട അന്വേഷണം സി.ബി.ഐക്ക് നല്‍ണമെന്ന ആവശ്യവുമായി കുടുംബം. കേസ് സി.ബി.ഐക്ക് വിടുന്നതില്‍ അനുകൂല ഉത്തരവുണ്ടായില്ലെങ്കില്‍…