സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഇടക്കിടെ വിളിച്ചുപറയുന്നതിലല്ല ഒരു ധനകാര്യമന്ത്രിയുടെ മിടുക്ക് കാണേണ്ടത്; വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് താങ്കൾ ഇതിലും നല്ല മന്ത്രിയായിരുന്നു; ധനമന്ത്രി തോമസ് ഐസക്കിനെതിരെ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്തെത്തി. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഇടക്കിടെ വിളിച്ചുപറയുന്നതിലല്ല ഒരു ധനകാര്യമന്ത്രിയുടെ മിടുക്ക് കാണേണ്ടത്. അത്…

0 Comments

വാഹനനികുതി വെട്ടിപ്പ്; സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: ആഡംബര വാഹനരജിസ്റ്റര്‍ നികുതി വെട്ടിപ്പ് കേസില്‍ നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി അന്വേഷണവുമായി സഹകരിക്കുന്നില്ല എന്ന് ക്രൈം ബ്രാഞ്ച്. കേസുമായി ബന്ധപ്പെട്ട് ചില രേഖകള്‍ സുരേഷ്ഗോപി…

0 Comments

ഇത് താന്‍ഡാ പോലീസ്; കാര്‍ ഓടിച്ച ആള്‍ക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ച് കേരള പോലീസ്

തിരുവനന്തപുരം: കാര്‍ ഉടമക്ക് ഹെല്‍മറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ച് കേരള പോലീസ്. തിരുവനന്തപുരം കുടപ്പനക്കുന്നില്‍ അഡ്വ. സുഹാസ് ബാലചന്ദ്രനാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴ അടയ്ക്കാന്‍…

0 Comments

കേന്ദ്ര സർക്കാരിന്റെ മെഡിക്കൽ നയത്തിനെതിരെ നാളെ രാജ്യത്ത് മെഡിക്കല്‍ ബന്ദ്; കേരളത്തില്‍ രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെ എല്ലാ ആശുപത്രികളിലേയും ഡോക്ടർമാർ പണിമുടക്കും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വികലമായ മെഡിക്കൽ നയത്തിനെതിരെ രാജ്യവ്യാപകമായി ഐ എം എ യുടെ നേതൃത്വത്തിൽ നാളെ (ജനുവരി 2ന് ) ഡോക്ടർമാർ പണിമുടക്കും.ഇതിന്റെ ഭാഗമായി സംസ്ഥാനത്ത്…

0 Comments

കുടിയന്മാര്‍ ഓണാഘോഷത്തെ കടത്തിവെട്ടി; ക്രിസ്മസ്-പുതുവത്സര വേളയില്‍ കേരളം കുടിച്ചു തീര്‍ത്തത് 480.14 കോടി

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവില്പനയില്‍ വന്‍ വര്‍ധന. 480.14 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റഴിച്ചത്. മുന്‍ വര്‍ഷം 402.35 കോടി ആയിരുന്ന സ്ഥാനത്തു…

0 Comments

പുതുവത്സരാഘോഷം അതിരുവിട്ടു; ബാലരാമപുരത്ത് ഒരാള്‍ വെട്ടേറ്റു മരിച്ചു;പത്തനംതിട്ടയില്‍  വയോധികന്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍

തിരുവനന്തപുരം: രണ്ടുകൊലപാതക വാര്‍ത്തയാണ് പുതുവര്‍ഷപുലരിയില്‍ സംസ്ഥാനത്ത് കേള്‍ക്കാനിടയായത്. പുതുവര്‍ഷ ആഘോഷത്തിനിടെ ബാലരാമപുരത്ത് സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. മറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്ത് ആണ് മരിച്ചത്. മറ്റൊരാളെ…

0 Comments

ഇന്നുമുതല്‍ സര്‍ക്കാര്‍ ജീവനകാര്‍ക്ക് എട്ടിന്റെ പണി; ഓഫീസുകള്‍ പൂര്‍ണ്ണ വിജിലന്‍സ് നിരീക്ഷണത്തില്‍; പഞ്ചിങിന് കാസര്‍കോട്ട് പുല്ലുവില

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നു പേടിച്ചുവേണം ഓഫീസുകളില്‍ കഴിയാന്‍. നിങ്ങളെ നിരീക്ഷിക്കാന്‍ ഇനി വിജിലന്‍സ് ജാഗരൂകരായിരിക്കും. ഇനി മുതല്‍ സര്‍ക്കാര്‍ഓഫീസുകള്‍ ഇനി വിജിലന്‍സിന്റെ നിരന്തര നിരീക്ഷണത്തിലായിരിക്കും. ഒരോ…

0 Comments

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍പാതയ്ക്കു മുകളിലൂടെ അര്‍ധ അതിവേഗ ഇരട്ട റെയില്‍പാത നിര്‍മ്മിക്കാനുള്ള നിര്‍ദേശവുമായി കേരളം; റെയില്‍വേ ബോര്‍ഡ് അംഗീകരിച്ചാല്‍ ഉണ്ടാവുന്നത് കേരളത്തിലെ ഗതാഗത സംവിധാനത്തില്‍ വന്‍ മാറ്റം

തിരുവനന്തപുരം: കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിലവിലുള്ള റെയില്‍പാതയ്ക്കു മുകളിലൂടെ അര്‍ധ അതിവേഗ ഇരട്ട റെയില്‍പാത നിര്‍മ്മിക്കാനുള്ള നിര്‍ദേശവുമായി കേരളം. ഇന്നലെ കേരളം സമര്‍പ്പിച്ച പ്രാഥമിക രൂപരേഖ…

0 Comments

രാജ്യത്തിന് തന്നെ മാതൃക; ശബരിമലയിലെ ‘പുണ്യം പൂങ്കാവനം’ പദ്ധതിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡഹി : പുണ്യം പൂങ്കാവനം പദ്ധതിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് തന്നെ മാതൃകയാണ് പദ്ധതിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മന്‍കീ ബാത് പ്രസംഗത്തിലാണ് മോദി പദ്ധതിയെ പുകഴ്ത്തിയത്.…

0 Comments

‘അറുപതോ നൂറോ വയസുകാരനാകട്ടെ; ഒരു സ്ത്രീയെയും അപമാനിക്കാത്ത മനുഷ്യനായി മമ്മൂട്ടി ഇനിയും ജീവിച്ചുപൊയ്ക്കോട്ടെ’-ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: കസബ വിവാദത്തില്‍ നടന്‍ മമ്മൂട്ടിക്കു പിന്തുണയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. സിനിമയിലെ സംഭാഷണശകലത്തിന്റെ പേരില്‍ കഴിഞ്ഞകുറേ ദിവസങ്ങളായി മമ്മൂട്ടി എന്ന വാക്കിന് ചുറ്റും റാകിപ്പറക്കുകയാണ് ഒരുപാട്…

0 Comments