ഷഫിൻ ജഹാന്‍റെ തീവ്രവാദ ബന്ധം; അന്വേഷിക്കാന്‍ എൻ.ഐ.എ സംഘം വിയ്യൂർ ജയിലിലെത്തി

വിയ്യൂർ: ഹാദിയയുടെ ഭർത്താവ്​ ഷഫിൻ ജഹാനുമായി ബന്ധമുണ്ടെന്ന്​ ആരോപിക്കുന്ന ഐ.എസ്​ കേസ് അന്വേഷിക്കാൻ എൻ.ഐ.എ സംഘം വിയ്യൂർ ജയിലിൽ എത്തി. ആരോപണവുമായി ബന്ധപ്പെട്ട് കനകമല ഐ.എസ് തീവ്രവാദ…

0 Comments

ട്രോളര്‍മാര്‍ക്ക് നിരാശ; എവിടെയും കയറി അഭിപ്രായം പറയുന്നത് നിര്‍ത്തി; ഇനിമുതല്‍ തന്റെ വകുപ്പുമായി ബന്ധമില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായം പറയില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: കഴിഞ്ഞവര്‍ഷം അവസാനപാദങ്ങളിലാണ് രംഗത്ത് വന്നതെങ്കിലും വരവിന് ശേഷം എന്നും മീഡിയയില്‍ നിറഞ്ഞുനിന്ന വക്തിയായിരുന്നു കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇതിന് ഒരു പരിധിവരെ കാരണമായത്…

0 Comments

ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാനായില്ല; ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണി എം.ഭട്ടതിരിപ്പാടിനെ കാണാതായിട്ട് ഒന്‍പത് വര്‍ഷം; പരാതിയിന്മേൽ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസും

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സോണി എം. ഭട്ടതിരിപ്പാടിനെ കാണാതായിട്ട് ഒന്‍പത് വര്‍ഷം തികയുന്നു. 2008ല്‍ ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്തു മടങ്ങുമ്പോഴാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.…

0 Comments

ഇന്ത്യന്‍ ലോക് സഭയുടെ ആദ്യ പ്രതിപക്ഷ നേതാവ് ബാലപീഢനം നടത്തി എന്ന് യാതൊരു തെളിവുമില്ലാതെ വിളിച്ചുകൂവാന്‍ ഒരു ജനപ്രതിനിധിയെ അനുവദിച്ചുകൂടാ; എ.കെ.ജി യുടെ ബാലപീഢനത്തിന് തെളിവുണ്ടോ? ഇല്ലെങ്കില്‍ മാപ്പ് പറയണം, പറഞ്ഞിട്ട് പോയാ മതി; വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ സോഷ്യല്‍ ആക്ടിവിസ്റ്റ് ബി. അരുന്ധതി രംഗത്ത്

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെ ബാലപീഡകനെന്ന് വിളിച്ച് അപമാനിച്ച വി.ടി ബല്‍റാം എം.എല്‍.എയ്‌ക്കെതിരെ സോഷ്യല്‍ ആക്ടിവിസ്റ്റ് ബി. അരുന്ധതി രംഗത്ത്. എ.കെ.ജിയെ അപമാനിച്ച ബല്‍റാം മാപ്പുപറഞ്ഞിട്ട്…

0 Comments

അഗസ്ത്യാര്‍കൂടത്ത് ട്രെക്കിങ് നടത്താന്‍ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി; ശാരീരികമായി കഠിനമായ യാത്ര; സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനമില്ല

  തിരുവനന്തപുരം: സമുദ്രനിരപ്പില്‍ നിന്ന് 1868 മീറ്റര്‍ ഉയരത്തിലുള്ള കൊടുമുടിയാണ് അഗസ്ത്യമല. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്നു. യുനെസ്‌കോയുടെ സംരക്ഷിത…

0 Comments

കെ.എസ്ആര്‍ടി.സിയെ സർക്കാർ കയ്യൊഴിഞ്ഞിട്ടില്ല; അടുത്ത രണ്ട് വര്‍ഷം 1000 കോടി പണമായി നൽകും; സ്വന്തം കാലില്‍ നില്‍ക്കാന്‍ കെ.എസ്ആര്‍.ടി.സിയെ പ്രാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: ധനമന്ത്രി തോമസ് ഐസക്

തിരുവനന്തപുരം : കെ.എസ്ആര്‍.ടി.സിയെ കൈയ്യൊഴിഞ്ഞിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കെ.എസ്ആര്‍.ടി.സിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവങ്മൂലം ധനമന്ത്രി തള്ളുകയും ചെയ്തു.…

0 Comments

സംഘര്‍ഷഭൂമിയായി ബോണക്കാട് കുരിശുമല ; വിശ്വാസികളെ പോലീസ് തടഞ്ഞു; പോലീസിന് നേരെ കല്ലേറ്; പോലീസ് ലാത്തി വീശി; സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം: ബോണക്കാട് കുരിശുമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ. പോലീസിനു നേരെ വിശ്വാസികള്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. വിശ്വാസികളുടെ വന്‍ സമൂഹം ഇവിടെ എത്തിയിട്ടുണ്ട്.…

0 Comments

മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലിബസ് പഠിപ്പിക്കുന്നു എന്ന് കണ്ടെത്തി; എറണാകുളത്തെ പീസ്‌ ഇന്റര്‍നാഷനല്‍ സ്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു

കൊച്ചി: ജില്ലാ കളക്ടറുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും അന്വേഷണത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന സിലിബസ് പഠിപ്പിക്കുന്നതായ് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളത്തെ പീസ്‌ ഇന്റര്‍നാഷനല്‍ സ്കൂള്‍ അടച്ചു പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്…

0 Comments

മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പാര്ലമെന്റ്റ് പരിഗണിക്കും; പ്രതിഷേധമായി ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

തൃശൂര്‍: ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ ഈ മാസം അഞ്ചാം…

0 Comments

കുറ്റമൊന്നും ചെയ്തിട്ടില്ല; സോളാര്‍ തട്ടിപ്പ് കേസില്‍ ശിക്ഷ റദ്ദാക്കാന്‍ സരിത നായര്‍ ഹൈക്കോടതിയില്‍

കൊച്ചി: സോളാര്‍ തട്ടിപ്പുകേസിലെ ശിക്ഷ റദ്ദാക്കാന്‍ സരിത എസ്. നായര്‍ ഹൈക്കോടതിയെ സമീപിച്ചു. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതി വിധിച്ച തടവും പിഴയും ജില്ലാകോടതി ശരിവെച്ചിരുന്നു. അത് ചോദ്യംചെയ്ത്…

0 Comments