മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു; ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് തലസ്ഥാനത്ത് തുടക്കം കുറിച്ചു

തിരുവനന്തപുരം: കേരളത്തിന്‍റെ വികസനത്തിനും പൊതുനന്മയ്ക്കുമായി പ്രവാസി സമൂഹത്തെയാകെ അണിനിരത്തുന്ന ലോക കേരളസഭയുടെ പ്രഥമസമ്മേളനത്തിന് ഇന്ന് തലസ്ഥാനത്ത് തുടക്കം കുറിച്ചു. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള പ്രതിനിധികള്‍ സഭയില്‍ പങ്കെടുക്കാനായി…

0 Comments

മുഖ്യമന്ത്രിക്ക് പ്രതിപക്ഷ ബഹുമാനം ഇല്ലെന്ന് ഇനി ആരും പറയരുത്; ചെന്നിത്തലയുടെ പഴ്സണല്‍ സ്റ്റാഫില്‍ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തസ്തിക കൂടി അനുവദിക്കാന്‍ മന്ത്രിസഭയുടെ തീരുമാനം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഴ്സണല്‍ സ്റ്റാഫില്‍ ഒരു അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി തസ്തിക കൂടി അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ മൂന്നു പേരുണ്ട്. ഇതിനു…

0 Comments

തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട; കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്

ടുത്തിട്ട പുറത്തിറങ്ങിയ ഈട എന്ന ചിത്രത്തെ മുൻനിർത്തി കോൺഗ്രസ് നേതാവ് പി.സി വിഷ്ണുനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു. സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണനും ബി.ജെ.പി നേതാവ്…

0 Comments

ലാവലിന്‍ കേസ്: മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്.സി.ബി.ഐ നല്‍കിയ അപ്പീലിലാണ് നോട്ടീസ്. മറ്റ് രണ്ടു പ്രതികള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ…

0 Comments

മുഖ്യമന്ത്രിയുടെ വിവാദ ഹെലികോപ്ടര്‍ യാത്ര; പണം നല്‍കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട്, ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളും: സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന വിവാദം സി.പി.ഐ.എമ്മിന് തലവേദനയാകുമ്പോള്‍ വിവാദം അവസാനിപ്പിക്കാന്‍ സി.പി.ഐ.എം സംസ്ഥാന നേതൃത്വം ഒരുങ്ങുന്നു. ഹെലികോപ്ടര്‍ യാത്രയ്ക്കു…

0 Comments

തിരുവനന്തപുരത്ത് സൂര്യ-വിജയ് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; കമ്പിപ്പാരകൊണ്ട് തലക്കടിയേറ്റ സൂര്യ ആരാധകന് ഗുരുതര പരിക്ക്

പേയാട്: തമിഴ് താരങ്ങളായ സൂര്യ-വിജയ് ആരാധകര്‍ തമ്മില്‍ തിരുവനന്തപുരത്തുണ്ടായ ഏറ്റുമുട്ടലില്‍ സൂര്യ ആരാധകന് ഗുരുതര പരിക്കേറ്റു. വിളപ്പില്‍ശാല ചെറുകോട് കവലയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവിഭാഗവും തമ്മില്‍…

0 Comments

നിക്ഷേപസമാഹരണം ലക്‌ഷ്യം; സഹകരണ ബാങ്കുകളില്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കാല്‍ശതമാനം ഉയര്‍ത്തി

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് കാല്‍ശതമാനം ഉയര്‍ത്തി. ബുധനാഴ്ച തുടങ്ങുന്ന നിക്ഷേപസമാഹരണം മുന്‍നിര്‍ത്തിയാണിത്. ഫെബ്രുവരി ഒമ്പതിന് നിക്ഷേപസമാഹരണം അവസാനിക്കും.അതുവരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്നപലിശ ലഭിക്കും. പ്രാഥമിക സഹകരണ…

0 Comments

മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര; ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്‍കിയത് തന്റെ അറിവോടെയല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഉദ്യോഗസ്ഥ വീഴ്ചയാണ്…

0 Comments

മഹാത്മാഗാന്ധി കസ്തൂര്‍ബായെ വിവാഹം കഴിക്കുമ്പോള്‍ ഗാന്ധിജിക്ക് പതിമൂന്നും കസ്തൂര്‍ബായ്ക്ക് പതിനൊന്നും വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ; ഗാന്ധിജിയുടെ ആത്മകഥ മനസ്സിരുത്തി ഒന്നു വായിച്ചുനോക്കണം. എന്നിട്ട്, ഗാന്ധിജിയെപ്പറ്റിയും എ കെ ജി യെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാന്‍ കഴിയുമോ എന്ന് മാലോകരോട് പറയണം: വി ടി ബല്‍റാമിന് വി.എസിന്റെ മറുപടി

എ.കെ.ജിയേയും ഭാര്യ സുശീല ഗോപാലനേയും അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എ വി. ടി ബല്‍റാമിന് മറുപടിയുമായി വി. എസ് അച്യുതാനന്ദന്‍ രംഗത്ത്. സി.പി.എമ്മിന്റെ മുഖ…

0 Comments

സ്നേഹം നടിച്ച് വീട്ടിൽ കൊണ്ടുവന്നു; 2 വയസ്സുമാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ലൈംഗികാതിക്രമത്തിനിരയാക്കി; അയൽവാസിയായ 60 കാരന്‍ വിഴിഞ്ഞത് പോലീസ് പിടിയില്‍

കോവളം: 2 വയസ്സുമാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ലൈംഗികാതിക്രമത്തിനിരയാക്കിയ അയൽവാസിയായ 60 കാരനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. അടിമലത്തുറ ഫാത്തിമമാതാപള്ളിയ്ക്ക് സമീപം പുറംപോക്ക് പുരയിടത്തിൽ സെൽവദാസനാണ് അറസ്റ്റിലായത്.…

0 Comments