അനാവശ്യ എതിര്‍പ്പുകള്‍ക്ക് വഴങ്ങി വികസത്തിന് തടയിടാന്‍ സാധ്യമല്ല; ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: ദേശീയപാതാ വികസനത്തിന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എതിരല്ല. എന്നാല്‍ കീഴാറ്റൂരിലെ ചിലര്‍ക്ക് ഇത് മനസിലായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബൈപ്പാസ് കീഴാറ്റൂരിലൂടെ തന്നെ കൊണ്ടുപോകുമെന്ന് അദ്ദേഹം…