അപേക്ഷ നല്‍കി പി.എസ്.സി പരീക്ഷയ്ക്ക് എത്താത്ത ഉദ്യോഗാര്‍ഥികള്‍ക്ക് എട്ടിന്റെ പണിവരുന്നു
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയും ചെയ്ത ശേഷം പരീക്ഷയ്ക്ക് എത്താതെ ഉദ്യോഗാര്‍ഥികള്‍ക്ക് എട്ടിന്റെ പണിവരുന്നു. കമ്മീഷന് നഷ്ടം വരുത്തി വയ്ക്കുന്ന…