കീഴാറ്റൂര്‍; എതിര്‍പ്പുകാരുടെ എതിര്‍പ്പിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനാകില്ല; എടുത്ത തീരുമാനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും; നയം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: എതിര്‍ക്കുന്നവരുടെ എതിര്‍പ്പിന് അനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനാകില്ല എന്നും കീഴാറ്റൂരില്‍ എടുത്ത തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുതന്നെ പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യമായാണ് കീഴാറ്റൂര്‍ പ്രതിഷേധത്തില്‍ സര്‍ക്കാര്‍…