സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി; കരുണ- കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സര്‍ക്കാറിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി സുപ്രീം കോടതി വിധി. സംസ്ഥാന സര്‍ക്കാറിന്‍റെ ഓര്‍ഡിനന്‍സ് സുപ്രീം കോടതി…

0 Comments

സംസ്ഥാനത്ത് തിങ്കളാഴ്ച സംയുക്ത ദളിത്‌ സംഘടനകളുടെ ഹര്‍ത്താല്‍

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ്ഗനിയമം സുപ്രീംകോടതി ദുര്‍ബ്ബലമാക്കിയതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ ഒന്‍പത് തിങ്കളാഴ്ച ദളിത് സംഘടനകള്‍ സംയുക്തമായി സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകുന്നേരം…

0 Comments

കേരളത്തിലെ എല്ലാ സര്‍വകലാശാലകളുടെയും വിദൂര വിദ്യാഭ്യാസ കോഴ്സുകളുടെ അംഗീകാരം നഷ്ടമാകുന്നു; കേരളത്തിലെ ഒരു സർവകലാശാലയ്ക്കും കോഴ്സ് നടത്താനുള്ള യോഗ്യതയില്ലെന്ന് യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം

ന്യൂഡൽഹി: കേരളത്തിലെ ഒരു സർവകലാശാലയ്ക്കും വിദൂര വിദ്യാഭ്യാസ കോഴ്സ് നടത്താനുള്ള യോഗ്യതയില്ല എന്ന് യു.ജി.സിയുടെ വിദൂര വിദ്യാഭ്യാസ വിഭാഗം. ഇത് പ്രകാരം വരുന്ന അധ്യയനവർഷംമുതൽ കേരളത്തിലെ യൂണിവേഴ്‌സിറ്റികൾക്ക്…

0 Comments

ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഓഫീസ് ഇടപെട്ടു; ‘സുഡാനി ഫ്രം നൈജീരിയ’ നടൻ സാമുവൽ റോബിൻസന് അർഹമായ പ്രതിഫലം ലഭിക്കും; ഏഴുലക്ഷം രൂപ നൽകാമെന്ന് നിർമ്മാതാക്കളായ ഹാപ്പി അവേഴ്സ് എന്റർടെയിന്മെന്റ്

തിരുവനന്തപുരം: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിൽ അഭിനയിച്ച നൈജീരിയൻ നടൻ സാമുവൽ റോബിന്‍സനിന് അർഹമായ പ്രതിഫലം ലഭിക്കും. ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഓഫീസ് ഇടപെട്ടതിനെത്തുടർന്നാണു പ്രശ്നം…

0 Comments

വയനാട് മിച്ചഭൂമി തട്ടിപ്പ്; ഏഷ്യാനെറ്റ് കൊണ്ടുവന്ന വാര്‍ത്തയ്ക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍; സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: വയനാട് മിച്ചഭൂമി തട്ടിപ്പില്‍ ഏഷ്യാനെറ്റ് കൊണ്ടുവന്ന വാര്‍ത്തയ്ക്ക് പ്രത്യേക അജണ്ടയുണ്ടെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബോധപൂര്‍വം ഉണ്ടാക്കിയ വാര്‍ത്തയാണിതെന്നും…

0 Comments

കേരളം വില്‍പ്പനയ്ക്ക് : ഒളിക്യാമറയില്‍ കുടുങ്ങി സി.പി.ഐ നേതാവും ഡെപ്യൂട്ടി കളക്ടറും; ഡെപ്യൂട്ടി കളക്ടറെ സസ്പെന്‍ഡ് ചെയ്തു; കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍

തിരുവനന്തപുരം: ഒളിക്യാമറയില്‍ കുടുങ്ങി സി.പി.ഐ നേതാവും ഡെപ്യൂട്ടി കളക്ടറും. സി.പി.ഐ വയനാട്  ജില്ലാ സെക്രെട്ടറി വിജയന്‍ ചെറുകര, ഡെപ്യുട്ടി കളക്ടര്‍ സോമനാഥന്‍ എന്നിവരടങ്ങുന്ന ഭൂമാഫിയയാണ് ഏഷ്യാനെറ്റ് ന്യൂസ്…

0 Comments

സാമൂഹ്യ വിരുദ്ധനായ രജിത് കുമാറിനെ ചാനൽ ചർച്ചകളിലേക്ക് ക്ഷണിക്കാതിരിക്കാന്‍ മാധ്യമ സുഹൃത്തുക്കളും മാധ്യമ ഉടമകളും കൂടി ആർജ്ജവം കാട്ടണം; ഇയാൾ പങ്കെടുക്കുന്ന പരിപാടികൾ ബഹിഷ്കരിക്കണം; ഓട്ടിസം ബാധിതരായ രക്ഷകർത്താക്കളുടെ ഒരു പ്രതിനിധി എന്ന രീതിയിൽ സെയ്ദ് ഷിയാസ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

തിരുവനന്തപുരം: കാലടി ശങ്കരാ കോളേജിലെ അധ്യാപകന്‍ ആയ രജിത് കുമാര്‍ അന്ധവിശ്വാസപരവും സ്ത്രീവിരുദ്ധവുമായ കാര്യങ്ങളാണ് തുടര്‍ച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന് കാട്ടി സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി നടത്തുന്ന…

0 Comments

സംസ്ഥാനത്തെ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍; പെട്രോളും ഡീസലും തമ്മിലുള്ള വില വ്യത്യാസം ഏഴു രൂപ മാത്രമായി ചുരുങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസല്‍ വില കുതിക്കുന്നു. തിരുവനന്തപുരത്ത് ഡീസല്‍ വില 70 രൂപ കടന്നു. 70.08 രൂപയാണ് ഡീസല്‍ വില. നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയാണ്…

0 Comments

കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പാളിന് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍; വസ്തുതകള്‍ പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കും: വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്

തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പാള്‍ പി.വി.പുഷ്പജയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്. വസ്തുതകള്‍ പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കുമെന്ന്…

0 Comments

എസ്.എഫ്.ഐ കൊച്ചു ഫാസിസ്റ്റുകളായി മാറിക്കൊണ്ടിരിക്കുന്നു; യാത്രയയപ്പ് ദിവസം പ്രിന്‍സിപ്പലിന് ‘ആദരാഞ്ജലി’ അര്‍പ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് വി.എം സുധീരന്‍

തിരുവനന്തപുരം: വിരമിക്കുന്ന പ്രിന്‍സിപ്പലിന് യാത്രയയപ്പ് ദിവസം 'ആദരാഞ്ജലി' അര്‍പ്പിച്ച സംഭവത്തില്‍ എസ്എഫ്ഐക്കെതിരെ പ്രതികരിച്ച് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ വികലവും വികൃതവുമാക്കി മാറ്റുന്ന എസ്.എഫ്.ഐയുടെ…

0 Comments