ഇനിയെങ്കിലും രക്ഷപെടുമോ? കെ.എസ്.ആര്‍.ടി.സിക്ക് ആശ്വാസമേകി 3100 കോടിയുടെ വായ്പ കരാര്‍; ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി കരാര്‍ ഒപ്പുവച്ചു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കെ.എസ്.ആര്‍.ടി.സിയ്ക്ക് ഇതാ ഒരു ആശ്വാസവാര്‍ത്ത. 3100 കോടിയുടെ വായ്പ കരാര്‍ വകുപ്പ് ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായിഒപ്പുവെച്ചു. ഇരുപത് വര്‍ഷം വരെ കാലാവധിയാണ്…