റഷ്യന്‍ പ്രസിഡന്‍ഡ് തെരെഞ്ഞെടുപ്പിന് തിരുവനന്തപുരത്ത് നിന്നും വോട്ട് രേഖപ്പെടുത്തിയത് 30 പേര്‍

തിരുവനന്തപുരം: റഷ്യന്‍ പ്രസിഡന്‍ഡ് തെരെഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താന്‍ തിരുനന്തപുരവും.30 പേരാണ് തിരുവനന്തപുരത്ത് നിന്നും മാര്‍ച്ച് 18 ന് നടക്കുന്ന റഷ്യന്‍ പ്രസിഡന്‍ഡ് തെരെഞ്ഞെടുപ്പിനായി ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്.വിനോദസഞ്ചാരികളും…

0 Comments

സാമ്പത്തിക അച്ചടക്കമില്ല എന്ന് ആരോപണം; ദൂര്‍ദര്‍ശന്‍,ആകാശവാണി എന്നിവയുടെ വാര്‍ത്തകള്‍ക്ക് അടക്കം നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍; തിരുവനന്തപുരത്ത് നിന്നുള്ള ഭൂതല സംപ്രേഷണം നിര്‍ത്തി

ന്യൂഡല്‍ഹി:സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ദൂര്‍ദര്‍ശന്‍,ആകാശവാണി എന്നിവയുടെ അധികാരം കയ്യടക്കാനും കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങി. കടുത്ത സാമ്പത്തിക അച്ചടക്കത്തിന്റെ പേര് പറഞ്ഞ് പ്രസാര്‍ഭാരതിയുടെ വാര്‍ത്തകള്‍ക്ക് അടക്കം കടിഞ്ഞാണിടാനാണ് വാര്‍ത്തവിതരണ…

0 Comments

കെ.എസ്.ആര്‍.ടി.സിയിൽ പെന്‍ഷന്‍ പ്രായം 60 വയസായി വര്‍ധിപ്പിക്കാൻ സർക്കാർ; ഇടത് മുന്നണിയോട് അടുത്ത മന്ത്രിസഭ യോഗത്തിന് മുന്‍പ് തീരുമാനം അറിയിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ പെന്‍ഷന്‍ പ്രായം 56ൽ നിന്നും 60ആയി വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ഇടതുമുന്നണിയുടെ അഭിപ്രായം തേടി. അടുത്ത മന്ത്രിസഭ യോഗത്തിന് മുന്‍പ് തീരുമാനം…

0 Comments

ആളുകളുടെ എണ്ണവും മദ്യത്തിന്റെ അളവും അനുസരിച്ച് വിലയിൽ ഓരോ നിമിഷവും മാറ്റം വരും; അതതു സമയത്തെ വില നോക്കി മദ്യം ഓര്‍ഡര്‍ ചെയ്യാം; ഓഹരി വിപണിയിതിലേതു പോലെ അനുനിമിഷം മാറിമറിയുന്ന രീതിയിലേക്ക് മദ്യത്തിന്റെ വില മാറുന്നു

തിരുവനന്തപുരം: മദ്യവില ഓഹരി വിപണിയിതിലേതു പോലെ അനുനിമിഷം മാറിമറിയുന്ന രീതിയിലേക്ക് ചുവടു വയ്ക്കാമൊരുങ്ങുകയാണ് സംസ്ഥാനത്തെ ബാറുകള്‍. അതിനു തുടക്കമെന്നോണം ഇത്തരമൊരു രീതിയിലേക്ക് ചുവടുവെച്ചിരിക്കുകയാണ് തമ്പാനൂരിലെ പ്രമുഖ ഹോട്ടല്‍.…

0 Comments

മു​ഖ്യ​മ​ന്ത്രിക്കെതിരെ വാട്സ് ആപ്പ് ഗ്രൂ​പ്പി​ല്‍ പോസ്റ്റ് ചെയ്തു; തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അറസ്റ്റിലായി

തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രിക്കെതിരെ വാട്സ് ആപ്പ് ഗ്രൂ​പ്പി​ല്‍ പോ​സ്റ്റി​ട്ട കെ.എസ്‌.ആ​ര്‍.​ടി.​സി തിരുവനന്തപുരം, കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ എം ​പാ​ന​ല്‍ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ക​ട്ട​യ്ക്കോ​ട് സ്വ​ദേ​ശി അ​ജി(38)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. . ഐ​ടി…

0 Comments

അമൃത ടി.വി യിലെ “എന്റെ വാർത്ത” യുടെയും, “പണത്തിനു വേണ്ടി”അഞ്ച് മക്കളുടെ കരളലിയിക്കുന്ന കള്ളക്കഥകൾ പറഞ്ഞു നടക്കുന്ന ബിന്ദു വിന്റേയും നാടകം പൊളിച്ചുകൊണ്ട് നാസര്‍ മനു എന്ന വ്യക്തി രംഗത്ത്

മലപ്പുറം: അമൃത ടി.വി യിലെ "എന്റെ വാർത്ത" യുടെയും, "പണത്തിനു വേണ്ടി"അഞ്ച് മക്കളുടെ കരളലിയിക്കുന്ന കള്ളക്കഥകൾ പറഞ്ഞു നടക്കുന്ന ബിന്ദു വിന്റേയും നാടകം പൊളിച്ചുകൊണ്ട് നാസര്‍ മനു…

0 Comments

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ഇന്ദ്രന്‍സ് നടന്‍, പാര്‍വതി നടി, മികച്ച ചിത്രം – ഒറ്റമുറി വെളിച്ചം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോപ്പുലര്‍ പ്രെഡിക്ഷനായിരുന്ന ഫഹദ് ഫാസിലിനെ പിന്തള്ളി ഇന്ദ്രന്‍സ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയായി പാര്‍വതിയെയും ജൂറി തെരഞ്ഞെടുത്തു. ഈ…

0 Comments

അവയവദാനത്തിൽ പുതിയ നിയമങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍; അവയവം സ്വീകരിക്കുന്നവരില്‍ നിന്ന് രണ്ടുലക്ഷം രൂപ ഫീസ് ഈടാക്കും; അവയവദാനം നടത്തുന്നവര്‍ക്കും കുടുംബത്തിനും ആജീവനാന്ത ഇന്‍ഷ്വറന്‍സ് പരിരക്ഷ

തിരുവനന്തപുരം: അവയവം സ്വീകരിക്കുന്നവരില്‍ നിന്ന് രണ്ടുലക്ഷം രൂപ ഫീസ് ഈടാക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ.കെ. ശൈലജ നിയമസഭയില്‍. അവയവദാനം നടത്തുന്നവര്‍ക്കും കുടുംബത്തിനും ആജീവനാന്ത ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കാനും…

0 Comments

മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നത് തികച്ചും പ്രാകൃതമായ ആചാരം; അംഗീകരിക്കാന്‍ ആവില്ല; ഇത് കേരളത്തിനാകെ അപമാനവും അപകടകരവും: ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്നത് തികച്ചും പ്രാകൃതമായ ആചാരമാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത്തരം നീക്കങ്ങള്‍ ഒരു കാരണവശാലും അനുവദിക്കാന്‍ കഴിയില്ല. ഇത് കേരളത്തിനാകെ അപമാനവും…

0 Comments

ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍; തിരുവഞ്ചൂരിന്‍റെ നടപടി അതീവ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി; ബഹളത്തില്‍ മുങ്ങി സഭ

തിരുവനന്തപുരം: ഗ്രനേഡുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ എത്തിയതിനെ തുടര്‍ന്ന് ഭരണപക്ഷ പ്രതിഷേധം. കാലാവധി കഴിഞ്ഞ ഗ്രനേഡാണ് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പ്രയോഗിച്ചതെന്ന് ആരോപിച്ച്‌ തിരുവഞ്ചൂര്‍ ഗ്രനേഡ് സഭയില്‍ ഉയര്‍ത്തിക്കാട്ടിയതാണ്…

0 Comments