മണൽ മാത്രമല്ല, കരിങ്കല്ലും വിദേശത്തുനിന്നും കേരളത്തിലേക്ക് എത്തുന്നു; കരിങ്കല്ല് ഇറക്കുമതി ചെയ്യാനുള്ള സന്നദ്ധത അറിയിച്ച്‌ മലേഷ്യന്‍ കമ്പനി സര്‍ക്കാറിനെ സമീപിച്ചു

തിരുവനന്തപുരം: മണലിനു പിന്നാലെ വിദേശത്തുനിന്ന് കരിങ്കല്ലും കേരളത്തിലേക്ക് വരുന്നു. കരിങ്കല്ല് ഇറക്കുമതി ചെയ്യാനുള്ള സന്നദ്ധത അറിയിച്ച്‌ മലേഷ്യന്‍ കമ്പനി സര്‍ക്കാറിനെ സമീപിച്ചു. കപ്പല്‍ വഴി തുറമുഖങ്ങളില്‍ കരിങ്കല്ല്…

0 Comments

സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഇന്ന് ആരംഭിക്കുന്നു; 4,41,097 വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത് 2935 പരീക്ഷാ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങും. ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും പാളിച്ചകളില്ലാതെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം…

0 Comments

ഈ ‘രണ്ടിനു’ മുന്‍പില്‍ 21 എത്രയോ ചെറുത്; ബി.ജെ.പി ഇന്ദ്രജാലം അവസാനിക്കുന്നില്ല!; മേഘാലയില്‍ ജനാധിപത്യത്തെ കശാപ് ചെയ്ത ബി.ജെ.പി നടപടിയെ പുകഴ്ത്തി മലയാള മനോരമ; മനോരമയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ വി.എസ് ശ്യാംലാല്‍

ഈ ‘രണ്ടിനു’ മുന്‍പില്‍ 21 എത്രയോ ചെറുത്; ബിജെപി ഇന്ദ്രജാലം അവസാനിക്കുന്നില്ല എന്ന തലക്കെട്ടോടെ മനോരമയിൽ വന്ന വാർത്തയെ വിമർശിച്ചു മുതിർന്ന മാധ്യമപ്രവർത്തകൻ വി.എസ് ശ്യാംലാൽ. ഇന്നുച്ചയ്ക്ക്…

0 Comments

സർക്കാരിന് താൽപര്യമില്ല; തടസവുമായി ഉദ്യോഗസ്ഥ ലോബിയും ശക്തം; തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡി.എം.ആര്‍.സി.പിന്‍മാറി; തലകുനിച്ച് ഇ.ശ്രീധരന്‍ മടങ്ങുന്നു

തിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട ലൈറ്റ് മെട്രോ പദ്ധതിയില്‍നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പിന്മാറുന്നു. ഇത് സംബന്ധിച്ച കത്ത് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ്…

0 Comments

അംഗീകാരമില്ല; ഈ അധ്യയനവര്‍ഷം ആറായിരത്തോളം ഇംഗ്ലീഷ്മീഡിയം സ്‌കൂളുകള്‍ക്ക് സംസ്ഥാനത്ത് പൂട്ട്‌ വീഴും

തിരുവനന്തപുരം: അംഗീകാരമില്ലാത്തതിന്റെ പേരില്‍ ഈ അധ്യയനവര്‍ഷം ആറായിരത്തോളം ഇംഗ്ലീഷ്മീഡിയം സ്‌കൂളുകള്‍ സംസ്ഥാനത്ത് പൂട്ടാനൊരുങ്ങുന്നു.അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ പൂട്ടാന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജി അടുത്ത…

0 Comments

മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി; കാള്‍ എത്തിയത് സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഒരു ദിവസത്തിനകം വധിക്കുമെന്ന് ഫോണിലൂടെ ഭീഷണി. സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഫോണിലേക്കാണ് ശനിയാഴ്ച ഉച്ചയോടെ വധഭീഷണിയുമായി വിളി…

0 Comments

ജസ്റ്റിസ് ഡി.ശ്രീദേവി അന്തരിച്ചു

തിരുവനന്തപുരം: ഹൈക്കോടതി ജഡ്ജിയും വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണുമായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവി(79) അന്തരിച്ചു. ഇന്ന് വെളുപ്പിനെ 2 മണിക്ക് എറണാകുളത്തുള്ള മകന്‍ ബസന്ത് ബാലാജിയുടെ വീട്ടില്‍ വെച്ചായിരുന്നു…

0 Comments

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി.സാംസണ്‍ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുന്നു; പതിമൂന്നുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണു പരിശീലനം ഒരുക്കുക

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു വി.സാംസണ്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങുന്നു. 'സിക്സ് ഗണ്‍സ്' എന്ന് പേരിട്ട അക്കാദമിയില്‍ ക്രിക്കറ്റും ഫുട്ബോളും പരിശീലിപ്പിക്കും. ക്രിക്കറ്റിന്…

0 Comments

ഗൃഹലക്ഷ്മിയുടെ മുലയൂട്ടുന്ന യുവതിയെ കവര്‍ ചിത്രമാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; മുല ലൈംഗീകാവയവമാണെങ്കില്‍ കണ്ണും ചെവിയും ചുണ്ടും ലൈംഗീകാവയവങ്ങള്‍ തന്നെയല്ലേയെന്ന് അഭിനയിച്ച മോഡല്‍

തിരുവനന്തപുരം: ഗൃഹലക്ഷ്മിയുടെ മുലയൂട്ടുന്ന യുവതിയെ കവര്‍ ചിത്രമാക്കിയതിനെതിരെ സംസ്ഥാനത്തെ വിവിധകോണുകളില്‍ നിന്ന് പ്രതിഷേധം ശക്തം. സര്‍ക്കുലേഷന്‍ കൂട്ടാന്‍ ഇത്തരമൊരു ചിത്രം ആവശ്യമില്ലെന്ന് പ്രതിഭ തുറന്നടിച്ചു. സി.പി.എം യുവ…

0 Comments

കൊല്ലപ്പെട്ട മധുവിന്റെ വിദ്യാര്‍ഥി ജീവിതകാലത്തെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചു; സംഭവം വിവാദമായതോടെ സാമൂഹിക പ്രവര്‍ത്തക പോസ്റ്റ് പിന്‍വലിച്ചു

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ വിദ്യാര്‍ഥി ജീവിതകാലത്തെന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ച ചിത്രം വ്യാജമെന്ന് വ്യക്തമായി. ഫൈസി ഡെന്‍സന്‍ എന്നയാളുടെ ഫോട്ടോയാണ് മധുവിന്റെ…

0 Comments