പ്രവര്‍ത്തനങ്ങളില്‍ തൃപ്തരല്ല; ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ വിമന്‍ ഇന്‍ സിനിമ കളക്ടീവ്

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷനെതിരെ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്ത്.…

0 Comments

വാരാപ്പുഴ കസ്റ്റഡി മരണം പ്രത്യേക സംഘം അന്വേഷിക്കും; കുറ്റവാസനയുള്ള പൊലീസുകാരെ മാറ്റിനിര്‍ത്തണം എന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്/ തിരുവനന്തപുരം: വാരാപ്പുഴയില്‍ ശ്രീജിത്ത്‌ എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ഡി.ജി.പി ലോക് നാഥ്‌ ബെഹ്ര. വിഷയവുമായി ബന്ധപ്പെട്ട്…

0 Comments

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വൻതോതിൽ കേന്ദ്ര വിഹിതം നഷ്ടമാകുന്നു; ധനക്കമ്മിഷനെതിരേ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ നയിച്ച് തോമസ് ഐസക്‌; കേരളം വിളിച്ചുകൂട്ടുന്ന ദക്ഷിണേന്ത്യൻ ധനമന്ത്രിമാരുടെ സമ്മേളനം ചൊവ്വാഴ്ച തിരുവനന്തപുരത്ത്; തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്നു

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വൻതോതിൽ വിഹിതം നഷ്ടപ്പെടാൻ ഇടയാക്കുന്ന പതിനഞ്ചാം കേന്ദ്രധനക്കമ്മിഷന്‍റെ പരിഗണനാവിഷയങ്ങൾ മരവിപ്പിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ഇവ ഫെഡറലിസത്തിനും ജനാധിപത്യത്തിനും വിരുദ്ധമാണെന്ന് അദ്ദേഹം…

0 Comments

ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി അതിന്‍റെ അധികാരപരിധി ലംഘിച്ചു; ഹാദിയ കേസില്‍ ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിക്കുന്ന സുപ്രീം കോടതിയുടെ പൂര്‍ണ്ണ വിധിന്യായം പുറത്ത്

ന്യൂഡല്‍ഹി: ഹാദിയയുടെ താത്പര്യം മനസ്സിലാക്കിയിട്ടും ഷഫീന്‍ ജഹാനൊപ്പം അയക്കാതിരുന്ന കേരള ഹൈക്കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. ഹാദിയ കേസില്‍ തിങ്കളാഴ്ച പുറത്തിറക്കിയ പൂര്‍ണ വിധിന്യായത്തിലാണ് ഹൈക്കോടതിയുടെ…

0 Comments

സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു; പരക്കെ വാഹനങ്ങള്‍ തടയുന്നു; ഗീതാനന്ദന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡനനിരോധനനിയമം ദുര്‍ബലപ്പെടുത്തുന്നുവെന്നാരോപിച്ച് നടന്ന ഭാരത് ബന്ദിലെ വെടിവയ്പിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ വാഹനങ്ങള്‍ തടയുന്നു.…

0 Comments

വി.ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാരുടെ പടയൊരുക്കം; പാർട്ടിയെ പ്രതിരോധത്തിലാക്കി ‘ഞാൻ മാത്രം മാന്യനെന്നു നടിക്കുന്നു’

തിരുവനന്തപുരം : കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് ബില്‍ വിഷയത്തില്‍ സര്‍ക്കാറിനെ പിന്തുണച്ച യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ വി.ടി ബല്‍റാമിനെതിരെ കോണ്‍ഗ്രസിലെ യുവ എം.എല്‍.എമാര്‍ രംഗത്ത്. ബില്ലുമായി ബന്ധപെട്ട്…

0 Comments

തനിക്കെതിരേയുള്ള പോലിസ് കേസുകള്‍ പിന്‍വലിക്കണം; സെക്രട്ടേറിയറ്റിന് മുന്നില്‍ മരത്തിന് മുകളില്‍ കയറി കണ്ണൂരുകാരിയുടെ ആത്മഹത്യാഭീഷണി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തിന് മുകളില്‍ കയറി യുവതിയുടെ ആത്മഹത്യാഭീഷണി. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സും ബലം പ്രയോഗിച്ചാണ് യുവതിയെ താഴെയിറക്കിയത്. കണ്ണൂര്‍ പടിയൂര്‍…

0 Comments

ജാത്യാഭിമാനം വളര്‍ത്തിയാല്‍ അവിടെ പൊടിച്ചുവളരുന്നത് ഒഴിവാക്കപ്പെട്ട അന്ധവിശ്വാസങ്ങളും അനാചാരങ്ങളും; ജാതിയിലും മതത്തിലും അമിതാഭിമാനം കൊള്ളുക എന്നുവച്ചാല്‍ മനുഷ്യസ്‌നേഹത്തെ നിരാകരിക്കുകയെന്നാണര്‍ഥം: കുരീപ്പുഴ ശ്രീകുമാർ

കുരീപ്പുഴ ശ്രീകുമാർ ദീര്‍ഘകാല ജീവിതം നല്‍കിയ അനുഭവപാഠത്തില്‍ നിന്നും ലോക നിരീക്ഷണത്തില്‍ നിന്നുമാണ് ജാതിയും മതവും ഉപേക്ഷിക്കുവാനുള്ള തീരുമാനം നാരായണഗുരു കൈക്കൊണ്ടത്. അത് സംബന്ധിച്ച പ്രസ്താവനയില്‍ ഒപ്പുവയ്ക്കുമ്പോള്‍…

0 Comments

ദലിത് ഐക്യവേദി ഹര്‍ത്താലിന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സഹകരിക്കില്ല; സര്‍വീസ് നടത്തും

തിരുവനന്തപുരം: ഏപ്രില്‍ ഒമ്പത് തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ സഹകരിക്കേണ്ടതില്ലെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. അന്നേദിവസം കേരളത്തിലെ മുഴുവന്‍ സ്വകാര്യ ബസുടമകളും സര്‍വീസ് നടത്തുമെന്നും…

0 Comments

രാസ – ജൈവ വളങ്ങള്‍ക്ക് കര്‍ശന ഗുണനിലവാര നിയന്ത്രണം; ഫെര്‍ട്ടിലൈസര്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കുളള കൈപുസ്തകം പുറത്തിറക്കി

തിരുവനന്തപുരം: വിത്ത്, വളം, കീടനാശിനി തുടങ്ങിയ കാര്‍ഷികോല്‍പാദന ഉപാധികളുടെ ഗുണനിലവാര നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് പുതുതായി രൂപം കൊടുത്ത എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തയ്യാറാക്കിയ…

0 Comments