ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി; കെ.ജി.എം.ഒ.എ നേതാക്കളെ സ്ഥലം മാറ്റി

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കെജിഎംഒഎ നേതാക്കളെ സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്റ് ഡോ എ.കെ റൗഫ്, സെക്രട്ടറി ഡോ ജിയേഷ് എന്നിവരെയാണ്…

0 Comments

വിഷു ആഘോഷനിറവിൽ മലയാളികൾ; ക്ഷേത്രങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്

ഐശ്വര്യത്തിന്റെയും സമ്ബല്‍സമൃദ്ധിയുടെയും വരവ് അറിയിച്ചുകൊണ്ട് മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. പുതുവര്‍ഷത്തിലേക്കുള്ള ചുവട്വെപ്പായ വിഷു സ്‌നേഹത്തിൻ്റെ കൈനീട്ടത്തിൻ്റെ ഐശ്വര്യവുമാണ് നല്‍കുന്നത്. കേരളത്തിലെ കാര്‍ഷികോത്സവമാണ് വിഷു. വിഷുവിനോട് അനുബന്ധിച്ച്‌…

0 Comments

എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് ‘പണികൊടുക്കല്‍ ‘ തുടരുന്നു; എ.ടി.എമ്മുകളുടെ 24 മണിക്കൂര്‍ സേവനം പകുതിയായി കുറച്ചു

തിരുവനന്തപുരം: ഇടപാടുകാരെ ആശങ്കയിലാഴ്ത്തി എസ്ബി.ഐ എ.ടി.എമ്മുകളുടെ 24 മണിക്കൂര്‍ സേവനം നിര്‍ത്തുന്നു. എസ്ബി.ഐ എടിഎമ്മുകള്‍ രാത്രി കാലങ്ങളില്‍ അടച്ചിടാനാണ് പുതിയ തീരുമാനം. രാവിലെ 6 മുതല്‍ രാത്രി…

0 Comments

കേരളാ പോലീസിനെ നന്നാക്കാൻ ഒരുങ്ങി ബെഹ്‌റ; പരാതികളിൽ നടപടി തുടങ്ങാൻ ഉന്നത ഉദ്യോഗസ്ഥന്‍റെ അനുമതി വാങ്ങണം; പരാതിക്കാരന്‍റെയും ആരോപണ വിധേയന്‍റെയും അവകാശങ്ങള്‍ തുല്യമായി സംരക്ഷിക്കണം; ഡി.ജി.പിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി

തിരുവനന്തപുരം: കേരളാ പോലീസിന്‍റെ നടപടികളെ പറ്റി പൊതുസമൂഹത്തില്‍ നിന്നും നിരന്തരം ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ പോലീസിനെ നന്നാക്കാന്‍ തന്നെ തീരുമാനിച്ച് ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി ലോക്…

0 Comments

സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്; വിട്ടുനില്‍ക്കുന്ന ദിവസങ്ങള്‍ അനധികൃത അവധിയായി കണക്കാക്കും; ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം ലഭ്യമാകില്ല; പ്രൊബേഷനിലുളളവര്‍ക്ക് നോട്ടീസ് നല്‍കി സേവനം അവസാനിപ്പിക്കും

തിരുവനന്തപുരം: തുടർച്ചയായി രണ്ടാം ദിവസത്തെ സമരത്തിലേക്ക് കടന്ന സർക്കാർ ഡോക്ടര്‍മാര്‍ക്കെതിരെ കടുത്ത നടപടികളുമായി ആരോഗ്യവകുപ്പ്. ഹാജരാകാത്ത ദിവസങ്ങളിലെ ശമ്പളം ലഭ്യമാകില്ല. വിട്ടുനില്‍ക്കുന്ന ദിവസങ്ങള്‍ അനധികൃത അവധിയായി കണക്കാക്കും…

0 Comments

‘സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെ പത്തുവയസില്‍ താഴെയുള്ള പെണ്‍കുഞ്ഞുണ്ട്’ ; ആസിഫാ ബാനു എന്ന എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ പ്രതിഷേധത്തിന്‍റെ കേരളാ മാതൃക

തിരുവനന്തപുരം: ജമ്മുകാശ്മീരില്‍ ആസിഫാ ബാനു എന്ന എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെതിരെ കേരളത്തിലും പ്രതിഷേധം പടരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ആസിഫയുടെ നീതിക്കായി സോഷ്യല്‍ മീഡിയ കാംപെയിന്‍…

0 Comments

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു; പിന്നില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് ബി.ജെ.പി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി.ജെ.പി കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. മേലാങ്കോട് വാര്‍ഡ് കൗണ്‍സിലര്‍ പാപ്പനംകോട് സജിയ്ക്കാണ് വെട്ടേറ്റത്. ഇന്ന് രാവിലെ 9.45ന് കരമന ജംഗ്ഷനിലായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘമാണ്…

0 Comments

ആരു ഭരിച്ചാലും നിരപരാധികളെ പോലീസ് ചവിട്ടിക്കൊല്ലും എന്നതിന്‍റെ ദൃഷ്ടാന്തങ്ങളാണ് യു.പി.യിലേയും കേരളത്തിലേയും കസ്റ്റഡിമരണങ്ങള്‍; ഇക്കാര്യത്തില്‍ ആദിത്യനാഥിനും പിണറായിക്കും ഒരേ ഭാഷ

എസ്.ജഗദീഷ് ബാബു യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. കേരളത്തില്‍ വാരാപ്പുഴയില്‍ ശ്രീജിത്തെന്ന യുവാവ് കസ്റ്റഡിയില്‍…

0 Comments

ആർ.സി.സിയിലെ ഗുരുതര ചികില്‍സാ പിഴവ് മൂലം തന്‍റെ ഭാര്യ മരിച്ചതിന്‍റെ കാരണങ്ങള്‍ വിശദീകരിച്ച്‌ അവിടുത്തെ അനാസ്ഥ തുറന്നുകാട്ടി ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ്

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഗുരുതര ചികില്‍സാ പിഴവ് മൂലം തന്‍റെ ഭാര്യ മരിച്ചതിന്‍റെ കാര്യകാരണങ്ങള്‍ വിശദീകരിച്ച്‌ അവിടുത്തെ അനാസ്ഥ തുറന്നുകാട്ടുകയാണ് ഭര്‍ത്താവ് ഡോ.റെജി ജേക്കബ്. വിവിധ വകുപ്പുകളിലെ…

0 Comments

കേരളാ പോലീസ് അല്ല, ക്രിമിനല്‍ പോലീസ്; ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസുകാരുടെ എണ്ണം 1129; ഇവരില്‍ 215 പേര്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് ജോലിചെയ്യുന്നു; ലിസ്റ്റ് തയ്യാറാക്കിയത് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം

തിരുവനന്തപുരം: പോലീസ് സേനയില്‍ ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 പേര്‍ ഉണ്ടെന്നു വിവരാവകാശ രേഖ. ഇവരില്‍ 215 പേര്‍ തലസ്ഥാനമായ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച…

0 Comments