ലിഗയുടെ മരണത്തില്‍ അന്വേഷണം നടത്താനെന്ന പേരില്‍ വ്യാപകമായി അനധികൃത പണപ്പിരിവ് നടത്തി; മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം നടത്തിയ ജ്വാല പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെ കേസ്

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെയും പോലിസിനെയും വിമര്‍ശിച്ച് ആരോപണമുന്നയിച്ച ജ്വാല പ്രവര്‍ത്തക അശ്വതി ജ്വാലയ്ക്കെതിരെ കേസ്. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു ലഭിച്ച…

0 Comments

വിദേശ വനിത ലിഗയുടെ മരണം കൊലപാതകമെന്ന് പോലിസ്; കസ്റ്റഡിയിലെടുത്ത കോവളത്തെ പുരുഷ ലൈംഗിക തൊഴിലാളിയില്‍ നിന്ന് ലഭിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: വിദേശവനിതയായ ലിഗയുടെ കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് കോവളം സ്വദേശിയായ പുരുഷ ലൈംഗിക തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലിഗയ്ക്ക് ലഹരി കലര്‍ന്ന…

0 Comments

വീണ്ടും കൊലപാതകമോ..? ആളൊഴിഞ്ഞ പറമ്പിൽനിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

തി​രു​വ​നന്തപു​രം: മം​ഗ​ല​പു​രം പ​ള്ളി​പ്പു​റത്ത് ആളൊഴിഞ്ഞ പറമ്പിൽനിന്നും തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. ഇ​ന്ന് രാ​വി​ലെ​യായിരുന്നു സംഭവം. തലസ്ഥാന നഗരത്തിലെ ടെ​ക്നോ​സി​റ്റി​യു​ടെ സമീപത്തെ പറമ്പിൽനിന്നുമാണ് ഇവ കണ്ടെത്തിയത്.മം​ഗ​ല​പു​രം പോ​ലീ​സും ഫോ​റ​ന്‍​സി​ക്…

0 Comments

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്‍റെ പണി ചെയ്താല്‍ മതി; രാഷ്ട്രീയം കളിക്കേണ്ട; വരാപ്പുഴ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷ ഇടപെടലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നടത്തിയ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്‍റെ പണി ചെയ്താല്‍ മതിയെന്നും രാഷ്ട്രീയം…

0 Comments

മുതിര്‍ന്ന വനിതാ മാധ്യമപ്രവര്‍ത്തക ശ്രീകലാ പ്രഭാകര്‍ അന്തരിച്ചു

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി ശ്രീകല പ്രഭാകര്‍ (48 ) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. കൈരളി ടി വി യില്‍…

0 Comments

റിസര്‍വേഷന്‍ ഇല്ലെങ്കിലും മലബാറിലെ യാത്രക്കാര്‍ വിഷമിക്കേണ്ട; വരുന്നൂ ആഴ്ചയില്‍ രണ്ടുദിവസം കൊച്ചുവേളിയില്‍ നിന്ന് അന്ത്യോദയ

തിരുവനന്തപുരം: മലബാറും മാവേലിയും മംഗലാപുരവും തിരുവനന്തപുത്തുനിന്ന് പോയിക്കഴിഞ്ഞാല്‍ മലബാറുകാര്‍ക്ക് ആകെ ആശ്വാസം ബസുകളായിരുന്നു. ഇനി യാത്രാദുരിതത്തിന് അറുതിയാകുന്നു. ടിക്കറ്റ് റിസര്‍വ് ചെയ്തില്ലെങ്കിലും രാത്രി വണ്ടീല്‍ കയറി സ്ഥലം…

0 Comments

കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി അന്തരിച്ചു

തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്.രവി(68) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.50ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉച്ചയോടെ സ്വവസതിയില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് അദ്ദേഹത്തെ…

0 Comments

സംസ്ഥാനത്ത് കലാപമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ട്; അവധിയിലായിരുന്ന മുഴുവന്‍ പോലിസുകാരോടും ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കലാപമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്ന് പോലിസ് ജാഗ്രതപാലിക്കാന്‍ ആഭ്യന്തരവകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഇതേ തുടര്‍ന്ന് അവധിയിലായിരുന്ന മുഴുവന്‍ പോലിസുകാരെയും തിരിച്ചുവിളിപ്പിച്ചു. സംസ്ഥാനത്തു മൂന്നു ദിവസത്തേക്ക്…

0 Comments

ഭാവിയില്‍ ഒരു കാരണവശാലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് ആഭ്യന്തരവകുപ്പ്; വാട്സ് ആപ്പ് സന്ദേശത്തിൻ്റെ പേരിൽ തെരുവിലിറങ്ങിയ യുവാക്കൾക്ക് കഷ്ടകാലം

തിരുവനന്തപുരം: ആസിഫയുടെപേരിൽ വാട്സാപ്പ് ഹർത്താൽ നടത്തിയ സംഭവത്തിൽ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. തീവ്ര സ്വഭാവമുള്ള ചിലയാളുകൾ വാട്സ് ആപ്പ് ഹർത്താലിന് ആഹ്വനം ചെയ്യുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നു. ഇതിന്…

0 Comments

കടിഞ്ഞൂല്‍ കണ്‍മണിയെ ഒരുനോക്ക് കാണാന്‍ ആശുപത്രിയിലെത്തി; മകളുടെ ഭര്‍ത്താവിനെ കണ്ട പിതാവ് പിന്നീട് ആ യുവാവിനോട് കാട്ടിയത്

തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ ഒരുനോക്കുകാണാനായി സ്വകാര്യ ആശുപത്രിയിലെത്തിയ സെക്രട്ടറിയേറ്റ് ജീവനക്കാരനെ ഭാര്യാപിതാവ് കുത്തിക്കൊന്നു. നേമം കല്ലിയൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം വിവേകാനന്ദനഗറില്‍ മേലെ തോട്ടത്തുവിള സൂര്യകാന്തി വീട്ടില്‍…

0 Comments