സിനിമ അവാര്‍ഡ്; ജോയ് മാത്യുവിനെതിരെ സംവിധായകന്‍ ഡോ.ബിജു രംഗത്ത്; ചിരിക്കണോ കരയണോയെന്ന് പരിഹസിച്ച് ബിജു
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാരം ബഹിഷ്‌ക്കരിച്ചവരെ പരിഹസിച്ച നടനും സംവിധായകനുമായ ജോയ് മാത്യുവിനെതിരെ സംവിധായകന്‍ ഡോ.ബിജു രംഗത്ത്. അന്ന് തന്റെ സിനിമയ്ക്ക് പുരസ്‌കാരം കിട്ടിയില്ലെന്ന് പറഞ്ഞ് ജൂറിയംഗമായ…