ജോസ് കെ മാണിയുടെ പത്രിക തള്ളാന്‍ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നിലവില്‍ കോട്ടയത്തുനിന്നും ലോക്സഭാംഗമായ ജോസ് കെ…

0 Comments

നടി മേഘ മാത്യൂവിൻ്റെ കാര്‍ അപകടത്തില്‍പ്പെട്ട് തല കീഴായി മറിഞ്ഞു; കണ്ടുനിന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല; ഒരു മണിക്കൂറോളം നടി കാറിനുള്ളില്‍ കുടുങ്ങി

തിരുവനന്തപുരം: പ്രശസ്ത യുവനടി മേഘ മാത്യുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. മേഘ സഞ്ചരിച്ച കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് തല കീഴായി മറിയുകയായിരുന്നു. എറണാകുളം മുളന്തുരത്തിക്ക് സമീപമായിരുന്നു സംഭവം.…

0 Comments

രാജ്യസഭാസീറ്റില്‍ കുറഞ്ഞ ഒത്തുതീര്‍പ്പിന് കേരള കോണ്‍ഗ്രസ് തയ്യാറല്ലായിരുന്നു; മുന്നണിയുടെ കെട്ടുറപ്പിന് ത്യാഗം സഹിക്കുകയെ വഴിയുള്ളു; കെ.പി.സി.സി പ്രസിഡൻ്റ എം.എം.ഹസന്‍

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള നീക്കം എല്ലാവരും അറിഞ്ഞു കൊണ്ട് തന്നെയാണ് കെ.പി.സി.സി പ്രസിഡൻ്റ എം.എം.ഹസന്‍. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും ഇക്കാര്യം ചര്‍ച്ച…

0 Comments

ഇന്നുമുതല്‍ വരാനിരിക്കുന്നത് 52 ദിവസം പിന്നിടുന്ന വറുതിയുടെ നാളുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം പ്രാബല്യത്തില്‍വരും. 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം ജൂലൈ 31 നാണ് അവസാനിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി…

0 Comments

സി.പി.എമ്മിൻ്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ഇളമരം കരീം

തിരുവനന്തപുരം: സി.പി.എമ്മിൻ്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി എളമരം കരീമിനെ പ്രഖ്യാപിച്ചു. ജൂലായ് ഒന്നിന് കാലാവധി തീരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് ഈ മാസം 21ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. സി.ഐ.ടി.യുവിന്റെ…

0 Comments

ഫാന്‍സ് സംഘടനയെ തള്ളിപറഞ്ഞ് മോഹന്‍ലാല്‍: അവരുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: കഴിഞ്ഞ 20 വര്‍ഷത്തോളമായി മോഹന്‍ലാലിന്റെ അറിവോടും സമ്മതത്തോടും പ്രവര്‍ത്തിക്കുന്ന ഏക ആരാധക സംഘടനയാണ് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍. മോഹന്‍ലാലിന്റെ…

0 Comments

‘മറന്നു പോയിട്ടുണ്ടെങ്കില്‍ ‘ഇവരെ എന്നും ഓര്‍ക്കുക’; നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ ലിനി നേഴ്സിന് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന

തിരുവനന്തപുരം: ജോലിക്കിടേ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ ലിനി നേഴ്സിന് ആദരമര്‍പ്പിച്ച് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഗാസയിലെ മാലാഖ എന്ന്…

0 Comments

അവധിയെടുത്ത് ഗള്‍ഫില്‍ സുഖിക്കുന്നത് 500 ഓളം ജീവനക്കാര്‍: 45 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാന്‍ കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും ഹൈക്കോടതിയുടെ ഉത്തരവ്

തിരുവനന്തപുരം: അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുന്ന കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍മാര്‍ക്കും, ഡ്രൈവര്‍മാര്‍ക്കും വന്‍തിരിച്ചടി. 45 ദിവസത്തിനകം തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് ഹൈക്കോടതി. ഇതിനകം തിരികെ എത്താത്ത ജീവനക്കാരെ പിരിച്ചു…

0 Comments

നിയമസഭയില്‍ മാസ്‌ക് ധരിച്ചെത്തിയ കുറ്റ്യാടി എം.എല്‍.എയ്ക്ക് കിട്ടിയത് എട്ടിൻ്റെ പണി; നിപ വൈറസ് ബാധ ഉണ്ടെങ്കില്‍ സഭയില്‍ വന്നതെന്തിനെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വര്‍ഷകാല സമ്മേളനത്തിൻ്റെ ആദ്യ ദിനം ചേര്‍ന്ന നിയമസഭയില്‍ കുറ്റ്യാടി എം.എല്‍.എ പാറക്കല്‍ അബ്ദുല്ല എത്തിയത് മാസ്‌ക് ധരിച്ച്. ചോദ്യോത്തരവേള പുരോഗമിക്കുന്നതിനിടയിലാണ് മാസ്‌കും ഗ്ലൗസും ധരിച്ച് പാറക്കല്‍…

0 Comments

എ വിജയരാഘവന്‍ എല്‍.ഡി.എഫ് കണ്‍വീനര്‍; രാജ്യസഭാ സീറ്റുകളില്‍ സി.പി.എമ്മും സി.പി.ഐയും ഓരോ സീറ്റില്‍ മത്സരിക്കാന്‍ ധാരണ

തിരുവനന്തപുരം: സി.പി.എം നേതാവ് എ വിജയരാഘവനെ എല്‍.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. രാജ്യസഭ സീറ്റുകളില്‍ ധാരണയായി. സി.പി.എമ്മും സി.പി.ഐയും ഓരോ സീറ്റില്‍ മത്സരിക്കും. വെള്ളിയാഴ്ച ചേര്‍ന്ന സംസ്ഥാന സമിതി…

0 Comments