മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റ് വിരുദ്ധതയില്‍ ആത്മരതി ആസ്വദിക്കുന്നു; വിമർശനവുമായി എ.എ റഹീം
രാജ്യം അസാധാരണമായ പ്രതിസന്ധി നേരിടുമ്പോഴും മുല്ലപ്പള്ളി കമ്മ്യൂണിസ്റ്റു വിരുദ്ധതയില്‍ ആത്മരതി ആസ്വദിക്കുകയാണെന്ന് ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം. ഗവര്‍ണര്‍ നയപ്രസംഗം…