കൊറോണ;കേരളത്തില്‍ രണ്ടാമത്തെ കേസ് സ്ഥിരീകരിച്ചിട്ടില്ല, അന്തിമ ഫലം വന്നില്ല: മന്ത്രി കെ.കെ ശൈലജ

കേരളത്തില്‍ രണ്ടാമത്തെ കൊറോണ കേസ് സ്ഥിരീകരിച്ചെന്ന വാര്‍ത്ത തള്ളി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേസ് നിഗമനമാണെന്നും പോസറ്റീവ് ആകാന്‍ സാധ്യത മാത്രമാണെന്നുമാണ് മന്ത്രി പറഞ്ഞത്. പരിശോധനാഫലം ഇനിയും…

0 Comments

പൗരത്വനിയമ ഭേദഗതി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം: ചന്ദ്രശേഖര്‍ ആസാദ്

ഒരു പൗരനെപ്പോലും തടങ്കല്‍പാളയത്തിലേക്ക് അയക്കാന്‍ അനുവദിക്കില്ല, പൗരത്വനിയമഭേദഗതി പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍ മാപ്പുപറയും വരെ സമരം തുടരുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. പൗരത്വനിയമത്തിനെതിരായ എസ്.ഡി.പി.ഐ…

0 Comments

നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം: മന്ത്രി തോമസ് ഐസക്

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. കേരളം ചരിത്രത്തില്‍ ഇതുവരെ നേരിട്ടിട്ടില്ലാത്ത തിരിച്ചടിയാണ് ഈ വര്‍ഷം ഉണ്ടായത്.…

0 Comments

ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതി; മാധ്യമ പ്രവര്‍ത്തകൻ കെ.എം ബഷീറിന്‍റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മാധ്യമപ്രവര്‍ത്തകന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തിലെ കുറ്റുപത്രം സമര്‍പ്പിച്ചു. സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഒന്നാം പ്രതി,വഫ ഫിറോസ് രണ്ടാം പ്രതി. ജൂഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നിലാണ്…

0 Comments

നടക്കാത്ത കാര്യങ്ങളാണ് ബജറ്റിലുള്ളത്; നിരാശ പ്രകടമാക്കി വ്യാപാരി വ്യവസായി ഏകോപന സമിതി

കേന്ദ്രബജറ്റ് നിരാശാജനകമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ചെറുകിട മേഖലയെ തകര്‍ക്കുന്ന ബജറ്റാണിതെന്നും വിലക്കയറ്റം തടയാനുള്ള നടപടിയില്ലെന്നും പ്രസിഡന്‍റ് ടി. നസിറുദ്ദീന്‍ ആരോപിച്ചു. നടക്കാത്ത കാര്യങ്ങളാണ്…

0 Comments

കൊറോണ: ചികിത്സയില്‍ കഴിയുന്നവര്‍ ഹോമിയോ, യുനാനി മരുന്നുകള്‍ രോഗശമനത്തിനായി ഉപയോഗിക്കരുത്: ആരോഗ്യമന്ത്രി

കൊറോണ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ ഹോമിയോ, യുനാനി മരുന്നുകള്‍ രോഗശമനത്തിനായി ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗം വരാത്തവര്‍ പ്രതിരോധശേഷി കൂട്ടാനായി ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നതില്‍…

0 Comments

കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തി കേരളം സെന്‍സസിലെ ചോദ്യങ്ങള്‍ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി

സംസ്ഥാനത്ത് ഒന്നാംഘട്ട സെന്‍സസിനുള്ള വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ 31 ചോദ്യാവലി ഉള്‍പ്പെടുത്തിയാണ് പൊതുഭരണവകുപ്പ് വിജ്ഞാപനം പുറത്തിറക്കിയത്. കുടുംബ നാഥന്‍റെ പേരും തൊഴിലും ഉള്‍പ്പെടുയുള്ള വിവരങ്ങളാണ്…

0 Comments

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു;രോഗം വുഹാന്‍ സര്‍വ്വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയ്ക്ക്‌

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിക്കാണ് രോഗം. രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യനില ഗുരുതരമല്ല. കേരളത്തെ വിവരം…

0 Comments

ഗവര്‍ണറെ തടഞ്ഞത് നടക്കാന്‍ പാടില്ലാത്ത നടപടി; പ്രതിപക്ഷത്തെ എതിര്‍ത്ത് സ്പീക്കര്‍

നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണറെ തടഞ്ഞ പ്രതിപക്ഷത്തിന്‍റെ നടപടിയെ എതിര്‍ത്ത് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഇത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യമായിരുന്നെന്നും എന്നാല്‍ പ്രതിപക്ഷത്തിനെതിരെ നടപടിയെടുക്കണമോ എന്ന കാര്യം…

0 Comments

ഇ​തി​ലും വ​ലി​യ പ്ര​തി​ഷേ​ധം ക​ണ്ടി​ട്ടു​ണ്ട്; കേരളത്തിലെ പ്ര​തി​പ​ക്ഷ​ത്തെ പ​രി​ഹ​സിച്ച് ഗ​വ​ർ​ണ​ർ

പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ പ​രി​ഹ​സി​ച്ചു ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​തി​ലും വ​ലി​യ പ്ര​തി​ഷേ​ധം ക​ണ്ടി​ട്ടു​ണ്ടെ​ന്നു ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ന​യ​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം നി​യ​മ​സ​ഭ​യി​ൽ​നി​ന്ന് മ​ട​ങ്ങുമ്പോ​ഴാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ പ്ര​തി​ക​ര​ണം. നയപ്രഖ്യാപന പ്രസംഗത്തിന്‌…

0 Comments