ഫസ്റ്റ് ബെല്‍ മുഴങ്ങി: ആദ്യ അധ്യയന പാഠം വീടുകളില്‍; ഓണ്‍ലൈന്‍ പ്രവേശനോത്സവം ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍
മറ്റു ജില്ലകളില്‍ നിന്നും കാസര്‍കോട്ടെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കിയതും ഓര്‍മമരം നടല്‍ പദ്ധതി തന്നെ.
മറ്റു ജില്ലകളില്‍ നിന്നും കാസര്‍കോട്ടെ പ്രവേശനോത്സവത്തെ വ്യത്യസ്തമാക്കിയതും ഓര്‍മമരം നടല്‍ പദ്ധതി തന്നെ.
സ്‌കൂള്‍ തലത്തിനും പുറമേ ക്ലാസ്സ്തലത്തിലും വീട്ടുതലത്തിലും കൂടി പ്രവേശനോത്സവം നടക്കുന്നുവെന്നതാണ് ഇത്തവണത്തെ സവിശേഷത.
സ്‌കൂളുകൾ തുറക്കണോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പുതുതായി അധികാരത്തിൽ വരുന്ന സർക്കാരാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കർഷകരും,സാധാരണക്കാരും അധിവസിക്കുന്ന മേഖലയിലെ ഇതിനകം നൂറു കണക്കിന് വിദ്യാർത്ഥികളാണ് പ്രസ്തുത സ്ഥാപനത്തെ പ്രയോജനപ്പെടുത്തിയതെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുന്നതിന്‍റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ നമ്മുടെ നാട്ടിലെ പാവപ്പെട്ടവരും സാധാരണക്കാരുമായ കുടുംബങ്ങളാണ്.
ജില്ലയിലെ എട്ട് വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണ പ്രവൃത്തി നടക്കുക.
പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും.
ഈ മാസം 17 മുതല്‍ 10, പ്ലസ് ടു ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരോട് സ്കൂളുകളില്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു.
യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും പരസ്പര സമ്മതത്തോടെ താലികെട്ടുന്നതാണ് വിഡിയോയിലുള്ളത്.
തിരുവനന്തപുരം: മദ്രസ വിദ്യാര്‍ത്ഥികള്‍ കറുപ്പിന് പകരം വെളുത്ത മുഖമക്കന ധരിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍. രാത്രി സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് കറുത്ത മക്കനയും പര്‍ദ്ദയും ധരിച്ച് റോഡിലൂടെ നടക്കുന്ന കുട്ടികളെ…