മതവിദ്യാഭ്യാസത്തിൻ്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റ്; സ്കൂൾ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എം.ടി.രമേശ്

മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം.ടി.രമേശ് പറഞ്ഞു

0 Comments

ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും; സ്‌കൂളുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് തടയും; മന്ത്രി വി. ശിവൻകുട്ടി

സ്‌കൂൾ പാചകതൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയതായും അദ്ദേഹം അറിയിച്ചു.

0 Comments

കനത്ത മഴ; ചൊവ്വാഴ്ച കാസർകോട് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും അവധി

അതേസമയം, ജില്ലയിലെ മലയോരമേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു

0 Comments

ആദ്യ ബെല്ലില്‍ സ്‌കൂള്‍ മുറ്റത്തെത്താന്‍ കാസർകോട് ജില്ലയില്‍ 12027 പുതിയ കൂട്ടുകാര്‍; സ്വീകരിക്കാന്‍ വിദ്യാലയങ്ങളും അധ്യാപകരും ഒരുങ്ങി

അധ്യാപകരും രക്ഷിതാക്കളുമെല്ലാം ഭാഗമായ വലിയ യജ്ഞത്തിനൊടുവില്‍ പുതുമോടിയോടെ വിദ്യാര്‍ത്ഥികളെ കാത്തിരിക്കുകയാണ് വിദ്യാലയങ്ങള്‍

0 Comments

സ്‌കൂൾ വഴിയിലും മതിലിലുമായി ഏകദേശം നൂറോളം ‘സോറി’കൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ എന്തെങ്കിലും പങ്കുണ്ടോയെന്നും വ്യക്തമല്ല. വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐ ആണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

0 Comments

കൊവിഡ് ബാധിക്കാതിരിക്കാൻ നീന്തൽ കുളത്തിലെ ടാപ്പ് മാസങ്ങളോളം തുറന്നിട്ടു; ഒടുവിൽ വാട്ടർ ബില്ല് കണ്ട് കണ്ണ്‌ തള്ളി സ്കൂൾ അധികൃതർ

സ്‌കൂളിലെ മറ്റു ജീവനക്കാരില്‍ ചിലര്‍ ടാപ്പ് തുറന്നിട്ടത് കണ്ട് അടച്ചിരുന്നുവെങ്കിലും ചുമതലയുണ്ടായിരുന്ന അധ്യാപകന്‍ വീണ്ടും തുറക്കുകയായിരുന്നു.

0 Comments

സ്വാതന്ത്ര്യ സമരത്തിൻ്റെ ചരിത്രവും സാമൂഹിക നവോത്ഥാന മുന്നേറ്റവും പുതിയ തലമുറ പഠിക്കണം : മന്ത്രി സജി ചെറിയാന്‍

കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചിത്രകലാ അധ്യാപകന്‍ സുരേഷ് ചിത്രപ്പുരയാണ് മഹാത്മാഗാന്ധി പ്രതിമയുടെ ശില്പി.

0 Comments

പണിമുടക്കിൽ സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടതായി പരാതി

സ്‌കൂളില്‍ അതിക്രമിച്ച് കയറിയതിനും ബഹളം വെച്ചതിനും പ്രതിഷേധക്കാര്‍ക്കെതിരെ ചിതറ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

0 Comments

സാമൂഹിക അകലം എന്നതിന് പകരം ശാരീരിക അകലം; കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കികേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സംഘമായുള്ള പരിപാടികളും, മത്സരങ്ങളും അനുവദിക്കണോ എന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

0 Comments

സംസ്ഥാനത്തെ സ്‌കൂളുകൾക്ക് പത്ത് ദിവസത്തെ ക്രിസ്മസ് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ സ്‌കൂളുകൾ നവംബർ ഒന്ന് മുതൽ തുറന്ന സാഹചര്യത്തിലാണ് ഗവർണറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ക്രിസ്മസ് അവധി പ്രഖ്യാപിച്ചത്

0 Comments