ക്ലാസിൽ ഇരുന്നപ്പോൾ വീട്ടിൽ പോകാൻ ആഗ്രഹം; സ്‌കൂൾ അടപ്പിക്കാനായി വിദ്യാർത്ഥി സഹപാഠികൾക്ക് കുടിവെള്ളത്തിൽ കീടനാശിനി കലർത്തി നൽകി

സ്‌കൂൾ അടയ്ക്കാൻ വേണ്ടിയായിരുന്നു കുട്ടി വെള്ളത്തിൽ കീടനാശിനി കലർത്തിയതെന്ന് സ്‌കൂൾ പ്രിൻസിപ്പൽ പ്രേമാനന്ദ പാലേയ് പറഞ്ഞു.

0 Comments

അതിശക്തമായ മഴ; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു

ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും നാളെ((15) തിങ്കൾ ) ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അവധി പ്രഖ്യാപിച്ചു.

0 Comments

അഞ്ചുപേർ ചേർന്ന് തന്നെ പട്ടാപ്പകൽ ബലാത്സം​ഗം ചെയ്തെന്ന ആലപ്പുഴയിലെ പ്ലസ്ടു വിദ്യാർത്ഥിനിയുടെ പരാതി നുണക്കഥ; കള്ളം പറഞ്ഞത് സ്കൂളിൽ പോകാതിരിക്കാൻ

പ്രതികളിൽ ഒരാളുടെ ലുങ്കി കീറിയെടുത്ത് കയ്യും വായും കെട്ടിയ ശേഷം വാനിൽ വച്ചാണ് പീഡനമെന്നാണു പെൺകുട്ടി മൊഴി നൽകിയത്.

0 Comments

സ്‌കൂൾ തുറക്കൽ: മാസ്‌ക്കും ജാഗ്രതയും മുഖ്യം, വിദ്യാലയങ്ങളിൽ ക്രമീകരണം ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി

കൊവിഡ് പടർന്ന് പിടിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി സജ്ജീകരിച്ച ഓൺലൈൻ പഠനം വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

0 Comments

സ്‌കൂള്‍ തുറക്കല്‍; സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് വലിയ പ്രവര്‍ത്തനം: മന്ത്രി വി.ശിവന്‍ കുട്ടി

ജില്ലയുടെ വിദ്യാഭ്യാസ മേഖലയിലെ സമഗ്രപുരോഗതി ലക്ഷ്യമിട്ട് കൊണ്ട് നവീനമായ ധാരാളം പദ്ധതികള്‍ കിഫ്ബി, സര്‍ക്കാര്‍, കാസര്‍കോട് വികസന പാക്കേജ് തുടങ്ങിയവ വഴി നടപ്പിലാക്കുന്നു

0 Comments

സ്‌കൂള്‍ തുറക്കല്‍; വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ പരിഹരിക്കും; കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു

എല്ലാ വിദ്യാലയങ്ങള്‍ക്ക് മുന്നിലും പോലീസുകാരെ നിര്‍ത്താന്‍ നിലവില്‍ സാധിക്കാത്ത സാഹചര്യത്തില്‍ അതാത് മാനേജ്‌മെന്റുകള്‍ ട്രാഫിക് ഗാര്‍ഡുമാരെ നിയമിക്കണം.

0 Comments

ആദ്യ രണ്ടാഴ്ച ക്ലാസ് ഉച്ചവരെ മാത്രം; കേരളത്തിൽ സ്‌കൂൾ തുറക്കലിന് അന്തിമ മാർഗരേഖയായി

വിപുലമായ അക്കാദമിക് കലണ്ടർ പ്രസിദ്ധീകരിക്കും.വിദ്യാർഥികൾക്ക്​ മാത്രമായി കെ.എസ്​.ആർ.ടി.സി സർവീസ്​ നടത്തും.

0 Comments

മടിക്കൈ സര്‍വ്വീസ് സഹകരണബാങ്കിനേയും 100 ശതമാനം വിജയം കൈവരിച്ച പൊതുവിദ്യാലയങ്ങളെയും ആദരിച്ചു

ജില്ലാ കോവിഡ് സ്‌പെഷൽ ഓഫീസര്‍ പി.ബി.നൂഹ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത അധ്യക്ഷത വഹിച്ചു.

0 Comments

വിദ്യാർത്ഥികള്‍ ക്ലാസ്സ്‌ റൂമുകളില്‍ ഷൂസ് ധരിക്കാൻ പാടില്ല; ആഭരണങ്ങളോ മറ്റു മേക്കപ്പുകള്‍ ഒന്നുംതന്നെ ഉപയോഗിക്കാന്‍ പാടില്ല; ദക്ഷിണ കൊറിയയിലെ വിചിത്രമായ സ്കൂൾ നിയമങ്ങൾ

ബാത്ത് റൂം കാര്യം ശരിക്കും വിചിത്രമാണ്. ഇന്ത്യയിലെ പോലെ വെള്ളം ഉപയോഗിക്കുന്ന സംസ്കാരം ദക്ഷിണ കൊറിയയിലില്ല.

0 Comments

നേതൃത്വത്തിന്‍റെ ബാലപാഠം നല്‍കിയ വിദ്യാലയത്തിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മഞ്ചേശ്വരം എം.എല്‍.എ

അക്ഷര മധുരം നുകരാനെത്തുന്ന പുതിയ കുട്ടികള്‍ക്ക് മുന്നില്‍ രണ്ട് പ്രാവശ്യം സ്‌കൂള്‍ ലീഡറായ ഓര്‍മ്മകള്‍ അദ്ദേഹം അയവിറക്കി. പുതിയ കുരുന്നുകളെ എം.എല്‍.എ സ്വാഗതം ചെയ്തു.

0 Comments