റഷ്യയ്ക്ക് പിന്തുണയുമായി ചൈന; ഇന്ത്യ ഇടപെടണമെന്ന ആവശ്യവുമായി ഉക്രൈനും യൂറോപ്യന്‍ യൂണിയനും

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കേള്‍ക്കുമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍

0 Comments

ഏഷ്യൻ രാജ്യങ്ങളും യുദ്ധ ഭീഷണിയിൽ; റഷ്യയെ ഒറ്റപ്പെടുത്താനുള്ള ജർമ്മൻ തീരുമാനത്തോട് ലോക നേതാക്കളുടെ ഐക്യദാർഢ്യം

പുടിൻ്റെ നടപടിയോട് പ്രതികരിക്കാനില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവർ അറിയിച്ചു

0 Comments

ഉക്രെയിനിൽ നിന്നും സേനാ പിന്മാറ്റം: റഷ്യയുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയിച്ച് അന്താരാഷ്ട്ര വിദഗ്ദ്ധര്‍; വിദ്യാർത്ഥികൾ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ഉക്രൈന്‍ വിടണമെന്ന് ഇന്ത്യന്‍ എംബസി

റഷ്യ ഇപ്പോള്‍ പിന്‍വലിച്ചതായി അറിയിച്ച സൈന്യം അടുത്തുതന്നെ തുടരുമോ അതോ പൂര്‍ണമായും പിന്‍വാങ്ങുമോ എന്നതാണ് ഇനി കാണേണ്ടതെന്ന് മറ്റൊരു വിദഗ്ദ്ധനായ റോബ് ലി പറയുന്നു

0 Comments

വിനോദത്തിനായി തിമിം​ഗലങ്ങളെ പിടിക്കുന്നതിന് നിരോധനവുമായി റഷ്യ; കാരണം അറിയാം

കുട്ടികളോടും പ്രായമായവരോടും മൃഗങ്ങളോടും കാണിക്കുന്ന മനോഭാവം ഒരു സമൂഹത്തെ കുറിച്ച് ഒരുപാട് കാര്യങ്ങളാണ് പറയുന്നത്

0 Comments

ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും റഷ്യന്‍സര്‍ക്കാറും തമ്മില്‍ ധാരണ; എകെ 203 തോക്കുകള്‍ ഇനി അമേത്തിയില്‍ നിര്‍മ്മിക്കും

കലാഷ്നിക്കോവ് റൈഫിള്‍ കുടുംബത്തിൻ്റെ ഭാഗമായ എകെ 47ൻ്റെ ഒരു മറ്റൊരു പതിപ്പാണ് എകെ 203. ഇന്ത്യന്‍ കരസേനാംഗങ്ങളുടെ ഇന്‍സാസ് റൈഫിളിന് പകരമാണ് എകെ 203 നല്‍കുക.

0 Comments

പറക്കലിനിടെ റഷ്യയുടെ സൈനിക വിമാനം കാണാതായി; വിമാനവുമായുള്ള ബന്ധം നഷ്ടമായത് 38 കിലോമീറ്റർ ഉയരത്തിൽ

സംഭവത്തിന് പിന്നാലെ ഫെഡറൽ എയർ ട്രാൻസ്പോർട്ട് ഏജൻസിയുടെ എം.ഐ-8 ഹെലികോപ്റ്റർ തിരച്ചിൽ ആരംഭിച്ചു.

0 Comments

മദ്യവും റഷ്യയുടെ കോവിഡ് വാക്സിനും തമ്മിൽ എന്താണ് ബന്ധം?; റഷ്യ നിര്‍മ്മിച്ച ‘സ്പുട്‌നിക് ‘ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി വിദഗ്ധര്‍

റഷ്യന്‍ ആരോഗ്യ അധികൃതരുടെ കണക്കനുസരിച്ച്‌, ഒരു ലക്ഷം പേര്‍ക്ക് ഇതിനകം കുത്തിവയ്‌പ് നല്‍കിയിട്ടുണ്ടെന്നാണ് പറയുന്നത്.

0 Comments

വീണ്ടും കോവിഡ്‌ വാക്സിനുമായി റഷ്യ; ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ സെപ്റ്റംബറോടെ പൂര്‍ത്തിയാകും

വെറും രണ്ടുമാസം മാത്രം നീണ്ടുനിന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഈ വാക്‌സിന് അനുമതി നല്‍കിയതെന്നാണ് പ്രധാന ആരോപണം.

0 Comments

ലോകത്തിലെ ആദ്യ കോവിഡ് വാക്സിൻ വികസിപ്പിച്ചതായി റഷ്യ; മകൾക്ക് വാക്സിൻ നൽകിയതായി റഷ്യൻ പ്രസിഡൻറ്

വാക്‌സീന്‍റെ സുരക്ഷിതത്വത്തെക്കുറിച്ച് നിരവധി ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം, ഒക്ടോബറിൽ രാജ്യത്ത് കൂട്ട വാക്സിനേഷൻ ക്യാംപെയ്ൻ നടപ്പാക്കാനൊരുങ്ങുകയാണ് റഷ്യ.

0 Comments

ലോകത്തിന് സന്തോഷമുള്ള വാർത്ത റഷ്യയിൽ നിന്നും; അടുത്തയാഴ്ച കൊറോണ വൈറസ് വാക്സിൻ പുറത്തിറക്കുമെന്ന് റിപ്പോർട്ട്

റഷ്യയില്‍ കൊറോണ വൈറസിനെതിരെ വിശ്വസനീയമായ വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയായതായി റഷ്യന്‍ ആരോഗ്യമന്ത്രിയാണ് അറിയിച്ചത്.

0 Comments