ഗുഡ്സ് ട്രാൻസ്പോർട്ട് തൊഴിലാളികൾ കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ സായാഹ്ന ധർണ്ണ നടത്തി

കാഞ്ഞങ്ങാട്: പോലീസ്, ആർ.ടി.ഒ, ലീഗൽ മെട്രോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കുക, ടിപ്പർ ലോറികളെ വഴിയിൽ തടഞ്ഞ് വൻപിഴ ചുമത്തുന്ന നടപടി പിൻവലിക്കുക, ഖനനകേന്ദ്രത്തിൽ വെയ്…

0 Comments

കളത്തിൽ രാമകൃഷ്ണൻ- ഉണ്ണികൃഷ്ണൻ പുഷ്പഗിരി മീഡിയ അവാർഡുകൾക്ക്‌ എൻട്രി ക്ഷണിച്ചു

കാസർഗോഡ് : കാഴ്ച കലാ സാംസ്കാരിക വേദി, അന്തരിച്ച പ്രമുഖ പത്രപ്രവർത്തകൻ കളത്തിൽ രാമകൃഷ്ണൻ്റെ സ്മരണയ്ക്ക് വർഷാവർഷം നൽകിവരുന്ന പത്ര പ്രവർത്തക അവാർഡിനും കാസർഗോട്ടെ പ്രസ്സ് ക്ലബ്…

0 Comments

ചില ലോഹഭാഗങ്ങളും കയർ കഷ്ണവും കണ്ടെത്തി; പുഴയിലെ മണ്ണ് നീക്കാൻ 50 ലക്ഷം മുടക്കി ഡ്രഡ്ജർ എത്തിക്കുന്നു; ഷിരൂരിൽ വീണ്ടും ഭരണകൂടം ഒന്നിക്കുന്നു

മംഗലാപുരം: ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലിനായി തികളാഴ്ച്ച ഡ്രഡ്ജർ മെഷിൻ എത്തിക്കാൻ തീരുമാനമായതായി എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം…

0 Comments

തൊഴിലുറപ്പ് തൊഴിലാളികൾ അജാനൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

വെള്ളിക്കോത്ത് (കാഞ്ഞങ്ങാട്): അശാസ്ത്രീയമായ എൻ.എം.എം.എസും ജിയോ ഫാൻസിങ്ങും ഒഴിവാക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ കഠിന പ്രവർത്തികൾ ഒഴിവാക്കുക, 600 രൂപയായി…

0 Comments

കേരള ബാങ്കിൻ്റെ മാതൃക മറ്റ് ബാങ്കുകളും പിന്തുടരണം; വായ്പകൾ മുഴുവനായും എഴുതിതള്ളണം; വൈസ് പ്രസിഡന്റ് എം.കെ കണ്ണന്‍

കല്‍പ്പറ്റ(വയനാട്): ദുരന്തമേഖലയിലെ ആളുകളുടെ വായ്പ എഴുതി തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണന്‍. നിലവിൽ എഴുതിത്തള്ളിയത് 6 പേരുടെ വായ്‌പയാണ്. മറ്റുള്ള വിവരങ്ങൾ…

0 Comments

ജോൺ മത്തായിയും സംഘവും മൂന്ന് ദിവസം തുടരും; വയനാട് ഉരുൾപൊട്ടൽ മേഖലയിൽ ഭൗമ ശാസ്ത്രഞ്ജരുടെ പരിശോധന; റിപ്പോർട്ട് 10 ദിവസത്തിനകം നൽകാൻ നിർദേശം

കൽപറ്റ(വയനാട്): ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം പരിശോധനക്ക് എത്തി. ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖല സന്ദർശിക്കുന്നത്. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ…

0 Comments

വയനാട് ദുരന്തം, മുസ്ലിം ലീഗ് ധനസമാഹരണം 15 കോടിയും കടന്ന് മുന്നേറുകയാണ്; പൊതുജനം കാണിക്കുന്നത് രാഷ്ട്രീയം മറന്നുള്ള വിശ്വാസം; സ്പെഷ്യൽ റിപ്പോർട്ട്

ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്: വയനാട് ദുരിതബാധിതരെ സഹായിക്കാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വനം ചെയ്ത മുസ്ലിം ലീഗിൻ്റെ ധനസമാഹരണം 15 കോടിയും കടന്ന് മുന്നേറുകയാണ്.…

0 Comments

ഇരുപത്തിയാറുകാരി നിത ഷെഹീർ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷ

കൊണ്ടോട്ടി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി യു.ഡി.എഫിൻ്റെ നിതാ ഷെഹീർ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് ഇരുപത്തിയാറുകാരിയായ നിത ഷെഹീർ കൊണ്ടോട്ടി നഗരസഭ അധ്യക്ഷയായത്. കോൺഗ്രസ്സിൽ…

0 Comments

കാസറഗോഡ് ജനറൽ ആശുപത്രിക്ക് കായകൽപ അവാർഡ്; മൂന്ന് ലക്ഷം രൂപയും പ്രശംസ പത്രവും

കാസറഗോഡ്: കാസറഗോഡ് ജനറൽ ആശുപത്രിക്ക് കായകൽപ് സംസ്ഥാന തല അവാർഡ് ലഭിച്ചു. സേവനത്തിൻ്റെയും ശുചിത്വത്തിൻ്റെയും അടിസ്ഥാനത്തിലാണ് സർക്കാർ ആശുപതികൾക്ക് അവാർഡ് നിശ്ചയിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ നടന്ന സംസ്ഥാന…

0 Comments

എഴുതി തയ്യാറാക്കിയിരുന്നു; പ്രസംഗിക്കാൻ സാധിച്ചില്ല; സംഭവങ്ങള്‍ക്കെല്ലാം പിന്നിൽ അമേരിക്ക; ഷെയ്ഖ് ഹസീനയുടേതായി ഒടുവിൽ പുറത്ത് വന്നത്

ഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയുടെ പ്രസംഗത്തിലെ പ്രധാന ഭാഗങ്ങൾ പുറത്തായി. നാട് വിടുംമുമ്പ് രാജ്യത്തെ അഭിസംബോധനം ചെയ്യാൻ തയ്യറാക്കിയ…

0 Comments