സമ്പത്തിൻ്റെ 40 ശതമാനവും ഒരു ശതമാനം ആളുകളുടെ കൈയില്‍; ഇന്ത്യയില്‍ അതിസമ്പന്നര്‍ക്ക് നികുതി ചുമത്തിയാല്‍ കുട്ടികളെ മുഴുവന്‍ സ്‌കൂളില്‍ എത്തിക്കാം, പഠനറിപ്പോര്‍ട്ട് ഇങ്ങനെ

കോവിഡ് മഹാമാരിക്കിടെ ഇത് 166 ആയി വര്‍ധിച്ചതായും റിപ്പോര്‍ട്ട്

0 Comments

ജി.ബി.ജി നിക്ഷേപ തട്ടിപ്പ്; സ്ഥാപന ഉടമയും കൂട്ടാളിയും കാസർകോട്ട് അറസ്റ്റിൽ, മരവിപ്പിച്ചത് 18 ബാങ്ക് അകൗണ്ടുകൾ , നിക്ഷേപകരിൽ നിന്ന് 400 കോടി തട്ടിയതായി പോലീസ്

ഒരുലക്ഷം രൂപക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ വാഗ്ദാനം

0 Comments

ബാങ്കുകളില്‍ ഇനി പരിശോധന കടുക്കും; ഫേഷ്യല്‍ റെക്കഗ്‌നിഷനും ഐറിസ് സ്‌കാനും വിധേയമാകേണ്ടി വരാം, കാരണമിതാണ്

ഫിംഗര്‍ പ്രിന്റ് റെക്കഗ്നിഷന്‍ പരാജയപ്പെടുകയാണെങ്കില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍, ഐറിസ് സ്‌കാനിങ്

0 Comments

ശബരിമല ദർശനം നടത്തി ജസ്റ്റിസ് ഇന്ദു മൽഹോത്ര; യുവതി പ്രവേശന വിധിയിൽ എതിർ അഭിപ്രായം പറഞ്ഞ ന്യായാധിപ, പമ്പയിൽ നിന്നും ഡോളി മാർഗമാണ് സന്നിധാനത്ത് എത്തിയത്

ഇവർ മാത്രമാണ് യുവതി പ്രവേശനത്തെ എതിർത്തിരുന്നത്

0 Comments

വയനാട്ടില്‍ നാട്ടിലിറങ്ങിയ കടുവ പിടിയില്‍; ബത്തേരി കുപ്പാടി വന്യജീവി സങ്കേതത്തിൽ എത്തിച്ചു, വെള്ളാരംകുന്നിൽ ഇറങ്ങിയത് മറ്റൊരു കടുവയാണെന്ന് സംശയം

കടുവ പൂര്‍ണമായി മയങ്ങിയ ശേഷമാണ് വാഹനത്തിലേക്ക് മാറ്റിയത്

0 Comments

മുസ്ലിം പെൺകുട്ടികൾ ഋതുമതിയായാൽ വിവാഹം; ഹൈക്കോടതി വിധി അടിസ്ഥാനമാക്കി ഉത്തരവ്‌ ഇറക്കരുതെന്ന് സുപ്രീംകോടതി

പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് പോക്സോ നിയമത്തിൻ്റെ ലംഘനം

0 Comments