കള്ളപ്പണം വെളുപ്പിക്കൽ; മുൻ എൻ.സി.പി എം.പിയുടെ 315 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി, സി.ബി.ഐ രജിസ്റ്റർ ചെയ്‌ത മൂന്ന് എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്

വായ്‌പകൾ പ്രയോജനപ്പെടുത്തുന്നതിന് കമ്പനി പ്രൊമോട്ടർമാർ വ്യാജസാമ്പത്തിക വിവരങ്ങൾ സമർപ്പിച്ചതായും കണ്ടെത്തി

0 Comments

സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയില്ല; അധികാരം പാർലമെണ്ടിനെന്ന് സുപ്രീംകോടതി

സ്വകാര്യത മൗലികാവകാശമാക്കിയ 2017 ലെ ഒമ്പതംഗ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി അടിസ്ഥാനമാക്കിയായിരുന്നു ഹര്‍ജിക്കാരുടെ വാദം.

0 Comments

കര യുദ്ധത്തിലേക്ക്‌; മൂന്ന് സേനാ വിഭാഗവും ഒരേസമയം ആക്രമിക്കുമെന്ന്‌ മുന്നറിയിപ്പ്‌, അമേരിക്കയുടെ രണ്ടാമത്തെ വിമാന വാഹിനി കപ്പലും ഇസ്രയേലിലേക്ക്

ആക്രമണത്തില്‍ ഇതുവരെ 724 കുട്ടികളടക്കം 2329 പലസ്തീൻകാര്‍ കൊല്ലപ്പെട്ടു

0 Comments

കൂട്ടിക്കൽ ഉരുൾപൊട്ടൽ ദുരന്തത്തിന് രണ്ട് വർഷം; ഉദാത്ത മാതൃകയായി ദുരിതർക്ക് നൽകാൻ വീടുകളുടെ നിർമ്മാണം പൂർത്തിയായി

ഒരോ വീടിനും അർഹരായവരെ നറുക്കെടുപ്പിലൂടെയാണ് തീരുമാനിച്ചത്

0 Comments

സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് തുടക്കം; ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍, മേളയില്‍ 3000ത്തിലധികം കുട്ടികള്‍ മാറ്റുരയ്ക്കും

താരങ്ങളെ കുറിച്ചുള്ള തൻ്റെ പ്രതീക്ഷകളും ഐ.എം വിജയൻ പങ്കുവച്ചു

0 Comments

സോഷ്യലിസ്റ്റ് പാര്‍ട്ടികളുമായി സഖ്യം ചേര്‍ന്ന് ഉദ്ധവ് താക്കറെ; നാല് പതിറ്റാണ്ട് നീണ്ട അകലമൊഴിയുന്നു

സോഷ്യലിസ്റ്റ് അനുഭാവികളായ 21 രാഷ്ട്രീയ പാര്‍ട്ടികളുമായായിരുന്നു ചര്‍ച്ച നടന്നത്

0 Comments

കഞ്ചാവ് കടത്തിലെ പ്രമുഖൻ ഓടി രക്ഷപ്പെട്ടു; കാറില്‍ കടത്തിയ 90 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റില്‍, പിടികൂടിയത് പൊലീസ് ജീപ്പുകള്‍ കാറിന് കുറുകെയിട്ട്

കാര്‍ പരിശോധിച്ചപ്പോഴാണ് ബോക്‌സുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്

0 Comments

രാജ്യത്തെ നടുക്കിയ നിഥാരി കൊലപാതക പരമ്പര; വധശിക്ഷ വിധിച്ച 12 കേസുകളിൽ മുഖ്യപ്രതിയെ കുറ്റവിമുക്തനാക്കി

കൊലപാതകം, ബലാത്സംഗം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്

0 Comments