‘നന്ദി, തുണ ആയവര്‍ക്കും കരുത്ത് ആയവര്‍ക്കും; നെഞ്ചിലെ വലിയൊരു ഭാരം ഇറങ്ങി, ഇനിയെനിക്ക് ശ്വസിക്കാം: ബില്‍ക്കീസ് ബാനു

മരണ തുല്യയാക്കിയവര്‍ ശിക്ഷ ഇളവ് ലഭിച്ച്‌ വിജയാരാവം മുഴക്കി ഇറങ്ങി പോയപ്പോള്‍ താനാകെ തകര്‍ന്നു പോയിരുന്നുവെന്നും ബില്‍ക്കീസ് ഓര്‍ക്കുന്നു

0 Comments

കേരളത്തില്‍ 150 രൂപ കൂലിക്ക് വന്ന ബംഗാളി പയ്യൻ; കോടീശ്വരൻ ആയത് 13 വര്‍ഷങ്ങള്‍ കൊണ്ട്, മിലൻ ഷേഖിൻ്റെ കീഴില്‍ മലയാളികൾ അടക്കം 25 തൊഴിലാളികള്‍

ഒരു കോടിക്ക് മേലെയാണ് പ്രതിവര്‍ഷ വിറ്റുവരവ്. പകുതിയില്‍ കൂടുതലും കൃഷിക്കായി നീക്കി വയ്ക്കും

0 Comments

‘രാംലല്ലയ്‌ക്ക് നേദിക്കാൻ 7,000 കിലോ​ ഭാരമുള്ള വമ്പൻ ഹൽവ’; തയ്യാറാക്കുന്നത് നാഗ്പ്പൂരിലെ പ്രമുഖ പാചക വിദഗ്‌ധൻ

രാം ഹൽവ ലക്ഷക്കണക്കിന് വരുന്ന ഭക്തർക്ക് ഇത് വിതരണം ചെയ്യും

0 Comments

‘വേട്ട’ ശക്‌തമാക്കി എക്‌സൈസ്; അഞ്ചിടത്ത് നടന്ന റെയ്‌ഡിൽ ചാരായവും വ്യാജ മദ്യവും പിടികൂടി, പ്രതികൾ പിടിയിൽ

വ്യാജ മദ്യത്തിനും മയക്കുമരുന്നിനും എതിരെ എക്‌സൈസ് വേട്ട

0 Comments

കാസർകോട്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വനിതാ അംഗം റോഡരികില്‍ മരിച്ച നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

മുസ്ലിംലീഗിൻ്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് പുഷ്‌പ വിജയിച്ചത്

0 Comments

‘പ്രതിഭകള്ടെ കലാരവങ്ങള്ക്ക് പുന്നാര തിളക്കം’; കലാകിരീടം കണ്ണൂർ സ്‌ക്വാഡിൻ്റെ കസ്റ്റഡിയിൽ’, ഫോട്ടോ ഫിനിഷിൽ കോഴിക്കോടിനെ പിന്നിലാക്കി

കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്

0 Comments