ഉംറ തീര്‍ഥാടകരുടെ യാത്രാസൗകര്യം; മറ്റ് രാജ്യങ്ങളിൽ നിന്നും നിന്ന് 8800 ഡ്രൈവര്‍മാരെയും സാങ്കേതിക വിദഗ്‌ധരെയും റിക്രൂട്ട് ചെയ്യുന്നു

ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായതും കൃത്യവുമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തും

0 Comments

ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ; ഗാർഹിക പീഡനം കാരണമാണ് മരിച്ചതെന്ന് ആരോപണം, വിദേശത്തുള്ള ഭർത്താവ് നാട്ടിലെത്തി

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്

0 Comments

ശ്രീരാമ ക്ഷേത്രത്തിലെ ഗർഭഗൃഹ ശുദ്ധി വരുത്തൽ സരയു ജലത്തിൽ; ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാമായണം അയോധ്യയിൽ എത്തി

പുസ്‌തക വ്യാപാരിയായ മനോജ് സതിയാണ് രാമായണം അയോദ്ധ്യയിൽ എത്തിച്ചത്

0 Comments

‘ദയാവധ’ത്തിന് അനുമതി തേടി നിക്ഷേപകൻ; ബാങ്കിൽ നിന്നും 84 ലക്ഷം രൂപ കിട്ടാതായതോടെ, പാർട്ടി അനുഭാവികളായ നിക്ഷേപകരെ സി.പി.ഐ.എം വഞ്ചിച്ചു

ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിൽ എന്ന് ജോഷി

0 Comments

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ്; പതിനഞ്ചു പ്രതികളും കുറ്റക്കാരെന്ന് കോടതി, ശിക്ഷ തിങ്കളാഴ്‌ച വിധിക്കും, വിധി പറയുക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി വി.ജി ശ്രീദേവിയാകും

അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുമ്പിന്‍ വെട്ടിക്കൊലപ്പെടുത്തുക ആയിരുന്നു

0 Comments

മാറുന്ന സിനിമാ കാലത്തിൻ്റെ കഥ തുറന്നുകാട്ടി ‘നിര്‍മ്മാല്യം’ പ്രദര്‍ശനം; എം.ടിക്ക് കാസര്‍കോടിൻ്റെ ആദരം, കവി പി.എന്‍ ഗോപീകൃഷ്‌ണന്‍ പ്രഭാഷണം നടത്തി

ഓടക്കുഴല്‍ അവാര്‍ഡ് നേടിയ കവി പി.എന്‍ ഗോപീകൃഷ്‌ണന് ചടങ്ങില്‍ അനുമോദനം നല്‍കി.

0 Comments

സിസ് ബാങ്ക് തട്ടിപ്പ്; ടി.സിദ്ദിഖിൻ്റെ ഭാര്യക്കെതിരെ കേസെടുത്തു, ഇരുപത് കോടിയോളം രൂപ തട്ടിയതായാണ് നിക്ഷേപകരുടെ പരാതി

ഈ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന് ആറ് ബ്രാഞ്ചുകളാണ് ഉള്ളത്

0 Comments

‘മെസി കേരളത്തിൽ എത്തും’; മലപ്പുറത്ത് ലയണൽ മെസി ഫുട്ബോൾ കളിക്കും, അർജന്റീനയുടെ താരനിര കേരളത്തിൽ അടുത്ത വർഷം

മലപ്പുറത്തെ സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരം നടത്താനാണ് ആലോചന

0 Comments

കോച്ചിങ് സെൻ്റെറുകൾക്ക് മാർഗ നിർദേശവുമായി കേന്ദ്രം; പതിനാറ് വയസിന് താഴെയുള്ളവരെ പ്രവേശിപ്പിക്കേണ്ട, പാലിക്കാനാവാത്ത വാഗ്‌ദാനങ്ങൾ നൽകരുത്

കോച്ചിങ് സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും ഒരു കൗണ്‍സിലര്‍ ഉണ്ടായിരിക്കണം

0 Comments