ഇറാനെതിരായ യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടി അമേരിക്ക; ഉപരോധം നീക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇറാനും; പശ്ചിമേഷ്യയിലെ സംഭവം കൂടുതൽ അറിയാം..

വാഷിംങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ രണ്ടാഴ്ച്ചത്തേക്ക് കൂടി വെടിനിർത്തൽ നീട്ടിയതായി പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അതേസമയം ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേനയുടെ ഉപരോധം തുടരുമെന്നും ട്രംപ്…

0 Comments

വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി; മേഖലയിൽ കനത്ത പോലീസ് നിരീക്ഷണം തുടരുന്നു; കൂടുതൽ അറിയാം..

കോഴിക്കോട്: വടകര ചാനിയംകടവിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ചാനിയംകടവ് - ശാന്തി നഗർ റോ‍ഡ് ജങ്ഷനിൽ കലുങ്കിനടിയിൽ പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച…

0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ‘ഭീകരവാദി’ പരാമര്‍ശത്തില്‍ വിവാദം പുകയുന്നു; പരാതിയുമായി കേന്ദ്ര മന്ത്രിമാർ; മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; കൂടുതൽ അറിയാം..

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ 'ഭീകരവാദി' പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര മന്ത്രിമാര്‍ നല്‍കിയ പരാതിയിലാണ് ഖര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍…

0 Comments

കാസർഗോഡ് ഗവ മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഒരു മാസത്തിനകം തുറക്കും; നിർദ്ദേശം നൽകി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസ്

കാസറഗോഡ്: കാസർകോട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രതിമാസ സന്ദർശനം നടത്തി ജില്ലാ കളക്ടർ. വിദ്യാർത്ഥികളുടെ ഹോസ്റ്റൽ പ്രവർത്തനം ആരംഭിക്കുന്നതിന് കളക്ടർ നിർദേശം നൽകി. അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ച്…

0 Comments

വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കും വലിയ നാശനഷ്ടം; ഉഗ്ര സ്‌ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അപ്പുറത്തേക്കും അനുഭവപെട്ടു; വലിയ ദുരന്തം.!

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ സമീപത്തെ നിരവധി വീടുകൾക്കും നാശനഷ്ടം ഉണ്ടായി എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഉഗ്ര സ്‌ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അപ്പുറത്തേക്കുപോലും ഉണ്ടായെന്ന് നാട്ടുകാർ…

0 Comments

പതിനാറുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കി; ഒടുവിൽ ഡിജിറ്റൽ തെളിവുകൾ വിനയായി; സംഭവം ഇങ്ങനെ..

ലക്നൗ: ഉത്തർപ്രദേശിൽ പതിനാറുകാരിയെ പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം മൃതദേഹം മറ്റുള്ളവർ തിരിച്ചറിയാതിരിക്കാനായി മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കുകയും ചെയ്തു. വന്ദന ചൗബേ എന്ന പെൺകുട്ടിയാണ് ക്രൂരമായി…

0 Comments

കേരളത്തെ ഞെട്ടിച്ച് തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനം; മരണം 13 കടന്നു; 5 പേരുടെ നില ​ഗുരുതരം; നിരവധിപേർ ആശുപത്രിയിൽ; ഭീകര അപകടത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ..

തൃശ്ശൂർ: കേരളത്തെ ഞെട്ടിച്ച് തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനം. മരണ സംഖ്യ ഉയരുകയാണ് ഇതുവരെ 13 പേർ മരണപെട്ടതായാണ് വിവരം. 13 പേർ ചികിത്സയിലുണ്ട്.…

0 Comments

മദ്യനയക്കേസിൽ അരവിന്ദ് കെജരിവാളിന് തിരിച്ചടി; ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മയെ മാറ്റണമെന്ന ഹർജി അതെ ജഡ്ജി തന്നെയാണ് തള്ളിയത്; കൂടുതൽ അറിയാം..

ദില്ലി: ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജരിവാളിന് തിരിച്ചടി. കേസ് കേൾക്കുന്നതിൽ നിന്ന് പിൻമാറണമെന്ന അരവിന്ദ് കെജ്​രിവാളിൻ്റെ അപേക്ഷ ഹൈക്കോടതി ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ തള്ളി. ജസ്റ്റിസ്…

0 Comments

കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്ന സംഭവം അട്ടിമറിയോ.? യു.ഡി.എഫ് നേതാക്കൾ പറയുന്നതും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മറുപടിയും; കൂടുതൽ അറിയാം..

കോഴിക്കോട്: കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി യു.ഡി.എഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത സംശയിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളായ എം.കെ രാഘവൻ,…

0 Comments

7.5 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതർ;വടക്കന്‍ ജപ്പാനിലേക്ക് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങൾ; 125 ദശലക്ഷം ആളുകള്‍.?

ടോക്യോ: വടക്കന്‍ ജപ്പാനില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ഇവേറ്റ് പ്രിഫെക്ചറിൻ്റെയും ഹോക്കൈഡോയുടെയും ചില ഭാഗങ്ങളില്‍ മൂന്ന്…

0 Comments