സോണിയാ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു; രാജ്യസഭാ തെരഞ്ഞെടുപ്പിന് ഉള്ള നാല് സ്ഥാനാർത്ഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു

പ്രിയങ്ക ഗാന്ധി റായ്ബറേലിയിൽ നിന്ന് ലോക്‌സഭഭയിലേക്ക് മത്സരിച്ചേക്കും

0 Comments

ഗുണ്ടകളുടെ പിറന്നാൾ ആഘോഷം; വീട് വളഞ്ഞത് പൊലീസ്, ഷാൻ വധക്കേസ് പ്രതിയും പിടിയിൽ ആയവരിൽ, എട്ടുപേര്‍ ഓടി രക്ഷപ്പെട്ടു

ആലപ്പുഴ ജില്ലാ മേധാവിയുടെ നേതൃത്വത്തിലാണ് ഗുണ്ടകളെ പിടികൂടിയത്

0 Comments

യു.എ.ഇയുടെ ഡിജിറ്റല്‍ കാര്‍ഡ് ‘ജെയ്‌വാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡണ്ട് ഷേഖ് മുഹമ്മദും ചേര്‍ന്ന് പുറത്തിറക്കി

ഇന്ത്യയുടെ യു.പി.ഐയും യു.എ.ഇയുടെ ആനി പേമെണ്ട് സംവിധാനവും അതിരുകളില്ലാതെ ഇരുരാജ്യങ്ങളിലും ഉപയോഗിക്കാം

0 Comments

ഒമ്പതുകാരി കാൻസര്‍ രോഗ മുക്തയായി; ഇന്ത്യയില്‍ വികസിപ്പിച്ച ചികിത്സാരീതി ഫലം കണ്ടു, ഈ വർഷം അവസാനം ട്രയൽ പൂർത്തിയാകും

സാധാരണ ക്യാൻസറുകളില്‍ ഒന്നാണ് അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ

0 Comments

പ്രവര്‍ത്തകരുടെ പതിറ്റാണ്ടുകളുടെ ആഗ്രഹം സഫലമാകുന്നു; മുസ്ലിം ലീഗ് കാസർകോട് ജില്ലാ ആസ്ഥാന മന്ദിരം, സാദിഖലി ശിഹാബ് തങ്ങൾ ശിലാസ്ഥാപനം നടത്തി

നേതാക്കൾ ത്യാഗം സഹിച്ച് പടുത്തുയർത്തിയ പാർട്ടി പുതിയ കാലത്തിൽ കൂടുതൽ കരുത്തോടെ പ്രവർത്തിച്ചു വരികയാണെന്ന് തങ്ങൾ

0 Comments

വൈദ്യുതിയും വേണ്ട ചാര്‍ജറും വേണ്ട; വെറുതെ പോക്കറ്റില്‍ ഇട്ടാല്‍ തനിയെ ചാര്‍ജ് ആകുന്ന ഫോണുകള്‍

മനുഷ്യ ശരീരത്തിലെ താപം വൈദ്യുതോ‍ർജമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ്

0 Comments

ആരോഗ്യ മേഖലക്കും ശുചിത്വത്തിനും മുന്‍തൂക്കം; തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് ബഡ്‌ജറ്റ് സമ്മേളനം

ഉടുമ്പുന്തല ബണ്ട് പരിസരം, വെള്ളാപ്പ് തീരദേശം എന്നിവടങ്ങളില്‍ ടൂറിസം പദ്ധതി

0 Comments