ഇലക്ടറൽ ബോണ്ട് കേസ്; പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസർക്കാർ

ഇലക്ടറൽ ബോണ്ട് രാജ്യത്ത് ഒരു പ്രോമിസറി നോട്ട് പോലെ ഉപയോഗിക്കുക ആയിരുന്നു എന്ന കേന്ദ്ര വാദത്തിന് സുപ്രിംകോടതി വിലനൽകിയില്ല

0 Comments

യുവരാജിൻ്റെ റെക്കോര്‍ഡിന് ഒപ്പമെത്തിയ അശുതോഷ് ശര്‍മ ചില്ലറക്കാരനല്ല; 20 ലക്ഷത്തിന് 20 കോടിയുടെ പണിയെടുക്കുന്നു

നാല് മത്സരങ്ങളില്‍ നിന്ന് 205.26 സ്‌ട്രൈക്ക് റേറ്റില്‍ 156 റണ്‍സാണ് അശുതോഷ് ശര്‍മ അടിച്ചുകൂട്ടിയത്

0 Comments

ഇന്ത്യയോട് നെസ്ലെ ചെയ്യുന്ന ചതി; ബേബി ഫുഡില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍, വികസിത രാജ്യങ്ങളില്‍ പ്രശ്‌നമില്ലെന്ന് സ്വിസ് അന്വേഷണ ഏജൻസി റിപ്പോര്‍ട്ട്

സെറിലാക്, നിഡോ എന്നീ ഉല്പന്നങ്ങള്‍ വില്‍ക്കുന്ന 115 രാജ്യങ്ങളിലാണ് പബ്ളിക് ഐ പരിശോധന

0 Comments

ജനിതക എൻജിനീയറിങ്ങ്: ആന്ത്രാക്‌സ്, വസൂരി വൈറസുകള്‍ പടര്‍ത്തുന്നതിന് ‘വിഷ പേന’കളും സ്‌പ്രേകളും നിര്‍മ്മിച്ച്‌ ഉത്തര കൊറിയ; ജൈവായുധ നിര്‍മ്മാണത്തിന് പ്രത്യേക സംഘത്തെ ഏര്‍പ്പെടുത്തി, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എസ് ഇൻ്റെലിജൻസ്

ജൈവായുധം നിര്‍മ്മിക്കാന്‍ പ്രത്യേക സംഘം ഉത്തര കൊറിയക്കായി പ്രവര്‍ത്തിക്കുന്നു

0 Comments

സമ്പൂർണ സാക്ഷരതയിൽ കേരളം എത്തിയിട്ട് 33 വർഷങ്ങൾ; ആയിഷുമ്മ തെളിയിച്ച അക്ഷരദീപം തീജ്വാലയായി പടർന്നു: മന്ത്രി വി.ശിവൻകുട്ടി

കേരളത്തിൻ്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു

0 Comments

മയക്കു മരുന്നുമായി യുവാക്കള്‍ പിടിയില്‍; വാഹന പരിശോധനയിൽ കണ്ടെടുത്തത് 1.056 ഗ്രാം എം.ഡി.എം.എയും പത്ത് ഗ്രാം കഞ്ചാവും

നർക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന്‍റെ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്

0 Comments