പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുൽ മുമ്പും വിവാഹങ്ങൾ രജിസ്റ്റർ ചെയ്‌തു തെളിവുകൾ പുറത്തായി, സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ല, കാമുകൻ വിളിച്ചത് കണ്ടുപിടിച്ചു: പ്രതികരിച്ച് രാഹുലിൻ്റെ മാതാവ്

ഉന്തും തള്ളും ഉണ്ടായിരുന്നു. അന്ന് ബീച്ചിൽ പോയി വന്നിട്ട് പുലർച്ചെയാണ് പ്രശ്നമുണ്ടായത്

0 Comments

മാനവരാശിയുടെ സമാധാനത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ; ഹജ്ജ് പഠന ക്ലാസും യാത്രയയപ്പ് സംഗമവും സംഘടിപ്പിച്ചു

പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു

0 Comments

പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നേരിട്ടത് ക്രൂരമായ മർദനമെന്ന് യുവതി; മർദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ട്, ചാർജറിൻ്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചുവെന്നും പരാതി

പ്രതി രാഹുലിനെ ഇതുവരെ പിടികൂടാത്തതിലും കുടുംബത്തിന് അമർഷമുണ്ട്

0 Comments

ശക്തി കാസറഗോഡ്- യു.എ.ഇ സ്‌പോർട്‌സ് മീറ്റ്; ഓവറോൾ ചാമ്പ്യൻ ഷിപ്പ് ശക്തി റോയൽ ചാലഞ്ചേർസിന്, പ്രൊ കബഡി താരം സാഗർ അച്ചേരി ഉദ്‌ഘാടനം ചെയ്‌തു

മാർച്ച്‌ പാസ്റ്റിൽ ശക്തി പ്രസിഡണ്ട് സുരേഷ് കാശി സെല്യൂട്ട് സ്വീകരിച്ചു

0 Comments

സംസ്ഥാനത്ത്‌ അതി ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, എട്ട് ജില്ലകളിൽ യെല്ലോ, ജാഗ്രത മുന്നറിയിപ്പുണ്ട്

മൽസ്യ ബന്ധത്തിന് പോകുന്നവരടക്കം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്

0 Comments

ആംബുലന്‍സ് അപകടത്തില്‍ രോഗി മരിച്ച സംഭവം; ഡ്രൈവര്‍ക്ക്‌ എതിരെ കേസ്, പോലീസ് അന്വേഷണം ആരംഭിച്ചു

മഴ കനത്ത് പെയ്യുന്നതിനാല്‍ അപകട വളവില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ടതാണെന്നാണ് പ്രാഥമിക നിഗമനം

0 Comments

പെരിയ ഇരട്ട കൊലക്കേസ്; വിചാരണ കോടതി ജഡ്‌ജിയുടെ സ്ഥലം മാറ്റം തടയൽ ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിച്ചു

വിചാരണ കോടതി ജഡ്‌ജി ചുമതല ഒഴിഞ്ഞതാണ് ഹര്‍ജി പിന്‍വലിക്കാനുള്ള കാരണം

0 Comments

കര്‍ഷകൻ്റെ സ്വര്‍ണ്ണചെയിന്‍ കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; മറ്റൊരു പ്രതിയെ ഒരാഴ്‌ച മുമ്പ് അറസ്റ്റ് ചെയ്‌തിരുന്നു

സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തിരിച്ചറിയാന്‍ സഹായമായത്

0 Comments

ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; 96 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു, കനത്ത സുരക്ഷയാണ് ബൂത്തുകളില്‍ ഒരുക്കി ഇരിക്കുന്നത്, വേനൽ ചൂട് പോളിങ് ശതമാനത്തെ ബാധിക്കുമോ എന്നും ആശങ്ക

അരവിന്ദ് കെജ്രിവാളിൻ്റെ ജാമ്യം സര്‍ക്കാരിന് എതിരായ വിവാദ വിഷയങ്ങള്‍ അടക്കം ഗുണം ചെയ്യും എന്നാണ് ഇന്‍ഡ്യ സഖ്യത്തിൻ്റെ കണക്ക് കൂട്ടല്‍

0 Comments