സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ.എസ് ഹരിഹരന് എതിരെ കേസെടുത്തു, സ്ത്രീത്വത്തെ അപമാനിക്കൽ, സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്

നിയമനടപടി ആവശ്യപ്പെട്ട് സി.പി ഐ എമ്മും പൊലീസിനെ സമീപിച്ചേക്കും

0 Comments

രാജി ഭീഷണിയിൽ ഉറച്ച് ബാലകൃഷ്‌ണൻ പെരിയ; രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഗുരുതര ആരോപണങ്ങളും; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

രാജി സമര്‍പ്പിക്കുമെന്ന് അറിയിച്ചതോടെ ജില്ലാ കോൺഗ്രസ് നേതൃത്വം സമ്മര്‍ദ്ദത്തിലായി

0 Comments

കാസര്‍കോട് തിങ്കളാഴ്‌ച ദേശീയപാത അടയ്ക്കും; രാത്രി ഒമ്പത് മുതല്‍ 12 മണിക്കൂര്‍ വാഹനങ്ങൾ ഇതുവഴി പോകണമെന്ന് നിർദേശം, കൂടുതൽ അറിയാം

കാസർകോട് നഗരത്തിൽ വൻ മാറ്റങ്ങൾ കൊണ്ടുവരാൻ എൻ.എച്ച് 66ന് സാധിക്കും

0 Comments

കാസർകോട് കാറ്റിലും മഴയിലും കൂറ്റൻ പരസ്യബോർഡ് മറിഞ്ഞു വീണു; ആളപായമില്ല, ഇരുചക്ര വാഹനങ്ങൾ തകർന്നു, വൻ ദുരന്തമാണ് ഒഴിവായത്

യാത്രക്കാർ ഈ ഭാഗത്ത് ഇല്ലാതിരുന്നതാണ് വൻ ദുരന്തം ഒഴിവായത്

0 Comments

മോദി ​ഗ്യാരണ്ടിക്ക് മറുപടിയുമായി കെജ്രിവാൾ; സൗജന്യ വൈദ്യുതിയും വിദ്യാഭ്യാസവും ചികിത്സയും അടക്കം പത്ത് ​ഗ്യാരണ്ടികൾ പ്രഖ്യാപിച്ചു, യു.പി ബീഹാർ മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കെജ്രിവാൾ പ്രചരണം നടത്തും

തനിക്ക് നിയമം ബാധകമല്ലെങ്കിൽ മോദി അത് വ്യക്തമാകട്ടെ എന്നും കെജ്രിവാൾ ആഞ്ഞടിച്ചു

0 Comments

സന്ദേശ് ഖാലിയില്‍ വീണ്ടും സംഘർഷം; ടി.എം.സി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും ഏറ്റുമുട്ടി, നിരവധി പേർക്ക് പരുക്ക്

ന്ദേശ് ഖാലി വിഷയം ഉയർത്തി നരേന്ദ്രമോദിയുടെ ബംഗാളിലെ പ്രചരണം

0 Comments

മുൻ മുഖ്യമന്ത്രി സി.എച്ച്ൻ്റെ നാമധയത്തിൽ ജില്ലയിലുള്ള ഏക കലാലയം; കുമ്പള സൂരംബയലിലുള്ള സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സീനിയർ സെക്കണ്ടറി സ്കൂളിനെ പരിചയപ്പെടാം..

പാഠ്യപദ്ധതിയോടപ്പം പാഠ്യേതര പദ്ധതിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സ്ഥാപനമാണ് സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്കൂൾ.

0 Comments

കാസർകോട് ജില്ലാ കളക്‌ടർ നേരിട്ട് റെയ്‌ഡിനിറങ്ങി; മണൽ കടത്ത് ലോറി പിടികൂടി, ഡ്രൈവറുടെ മൊബൈൽ ഫോണും കസ്റ്റഡിയിൽ എടുത്തു

ശനിയാഴ്‌ച മഞ്ചേശ്വരം താലൂക്കിൽ ആറ് അനധികൃത കടത്ത് വാഹനങ്ങൾ പിടികൂടിയിരുന്നു

0 Comments