കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം; ഒരു മണിക്കൂറില്‍ പെയ്‌തത് 100 മില്ലിമീറ്റര്‍ മഴ, മേഘ വിസ്‌ഫോടന റിപ്പോർട്ട് തള്ളാതെ കാലാവസ്ഥ വിഭാഗം

റിമല്‍ ചുഴലിക്കാറ്റിൻ്റെ ഫലമായി പശ്ചിമ തീരത്തെ കാറ്റിൻ്റെ വേഗം വര്‍ധിച്ചിട്ടുണ്ട്

0 Comments

‘എനിക്ക് എ.ഡി.എച്ച്‌.ഡി രോഗം’ പ്രശസ്‌ത നടൻ ഫഹദ് ഫാസില്‍ പറഞ്ഞ രോഗാവസ്ഥ എന്താണെന്ന് അറിയാമോ? ചെറുപ്പത്തില്‍ കണ്ടെത്തിയാല്‍ ചികിത്സിച്ച്‌ മാറ്റാൻ കഴിയും

കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടികള്‍ തെറ്റായ വഴിയിലെത്തിപ്പെട്ടേക്കാം

0 Comments

സദ്യക്കുള്ള പച്ചക്കറികൾ നിര്‍ബന്ധമായും കഴുകണം; ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ഭക്ഷ്യസുരക്ഷാ കമ്മീഷണറില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി

0 Comments

നിലമ്പൂര്‍- ഷൊര്‍ണ്ണൂര്‍ പാസഞ്ചറില്‍ യുവതിയെ പാമ്പ് കടിച്ചുവെന്ന സംശയം; ആയുര്‍വേദ ഡോക്ടര്‍ ആശുപത്രിയില്‍, റെയില്‍വേ അന്വേഷണം ആരംഭിച്ചു

പാമ്പ് കടിച്ചതോടെ യുവതി യാത്രാമധ്യ വല്ലപ്പുഴയില്‍ ഇറങ്ങി

0 Comments

കൊണ്ടു പോയത് സിനിമാ നടനായ സുഹൃത്തിൻ്റെ വീട്ടിലേക്കെന്ന് പറഞ്ഞ്; ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.ജി സാബുവിന് എതിരെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരുടെ മൊഴി

ഫൈസലിനെ പൊലീസുകാര്‍ക്കു മുന്‍പരിചയം ഇല്ലായിരുന്നുവെന്ന് ഏതാണ്ട് ബോധ്യമായിട്ടുണ്ട്

0 Comments

‘തനിക്ക് വിശപ്പ് അനുഭവപ്പെടില്ല’; വെള്ളവും ഭക്ഷണവുമില്ലാത്ത പതിനാറ് വർഷങ്ങൾ ജീവിച്ചു, അംബൗ എന്ന യുവതി ഇപ്പോഴും ആരോഗ്യത്തിൽ, ഉത്തരമില്ലാതെ വിദഗ്‌ധരും

ആരോഗ്യത്തോടെ ഇരുന്നെങ്കിലും ഗര്‍ഭകാലത്ത് ചില അസ്വസ്ഥതകള്‍ അവർക്ക് അനുഭവപ്പെട്ടിരുന്നു

0 Comments

റെമാൽ ചുഴലിക്കാറ്റിൽ ബംഗ്ലാദേശിൽ പത്തുപേർ മരിച്ചു; എട്ടു ലക്ഷം പേരെ മാറ്റി പാർപ്പിച്ചു, ചുഴലി കൊടുങ്കാറ്റ് 3.75 ദശലക്ഷം ആളുകളെ ബാധിച്ചതായി റിപ്പോർട്ട്

കൊൽക്കത്തയുടെ നിരവധി ഭാഗങ്ങൾ വെള്ളത്തിനടിയിലായി

0 Comments

മുൻ പ്രവാസിയും വ്യവസായിയുമായ സി.എച്ച് അബൂബക്കറിൻ്റെ വേർപാട് നാടിൻ്റെ ദുഃഖമായി; കബറടക്കം തിങ്കളാഴ്‌ച ഉച്ചയ്ക്ക് നടന്നു, നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു

ആശുപത്രിയിലേക്ക് കൊണ്ടു പോവുമ്പോഴായിരുന്നു അബൂബക്കർ മരണപ്പെട്ടത്

0 Comments

കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് -2024 തുടങ്ങി; ജില്ലയിലെ സി.ഡി.എസ് യൂണിറ്റുകളിൽ നിന്നും 1500-ഓളം കലാപ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരക്കും

ഉദുമ പള്ളം കേന്ദ്രീകരിച്ച്‌ വിളംബരം ഘോഷയാത്ര ഉണ്ടായിരുന്നു

0 Comments

ജിഫ്രി തങ്ങൾക്കെതിരെ ഫ്ളക്‌സ് ബോർഡ്, സംയുക്ത ജമാഅത്ത് ഭാരവാഹിയുടെ പച്ചക്കോട്ടയിൽ; സമസ്‌ത നേതാവായ ഡോ. ബഹാവുദ്ധീൻ മുഹമ്മദ് നദ്‍വിയുടെ പ്രസ്‌താവനക്ക് പിന്തുണ പ്രഖ്യാപിച്ചാണ് അണികൾ രംഗത്തിറങ്ങിയത്

ബഹാവുദ്ധീൻ നദ്‌വിക്ക് പ്രാർത്ഥനകൾ അർപ്പിച്ചാണ് ബോർഡ്

0 Comments