‘ആവേശം’ കൂടി സഫാരി കാറിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി; റോഡിലൂടെ സഞ്ചരിച്ചു കൊണ്ട് കുളിച്ച യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ ആർ.ടി.ഒയുടെ നടപടി

ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്

0 Comments

ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ലൈംഗിക മനോവൈകൃത അടിമയായ സൽമാൻ കമ്മൽ വിറ്റത് സഹോദരിയെ തെറ്റിദ്ധരിപ്പിച്ച്; റിമാണ്ടിലുള്ള പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി ഉടൻ തെളിവെടുപ്പ് നടത്തും

പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കുന്നതിന് കോടതിയിൽ കുറ്റപത്രം നൽകാനുള്ള നീക്കത്തിലാണ് പോലീസ്

0 Comments

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ നടത്തിയത് സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ് റിപ്പോര്‍ട്ട്; വന്‍ തുക വാങ്ങിയിട്ട് സിറാജിന് ഒരു രൂപ പോലും മടക്കിക്കൊടുത്തില്ല, അനേഷണം ഊർജിതമാക്കി

സിറാജിൻ്റെ കൈയില്‍ നിന്ന് പണം വാങ്ങിയിട്ട് സിനിമയുടെ ലാഭവിഹിതം നല്‍കിയില്ലെന്നാണ് പരാതി

0 Comments

കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ഖൻസ വിമൻസ് കോളേജ് വിദ്യാർത്ഥിനി മൂന്നാം റാങ്ക് കരസ്ഥമാക്കി

കാസർകോട് ഉറുമി സ്വാദേശിനി ഫാത്തിമത്ത് ഷഹാനയാണ് ബയോകെമിസ്ട്രയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയത്. ഉറുമിയിലെ അബ്ദുൽ ലത്തീഫ് സഅദിയുടെ മകളാണ്.

0 Comments

ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശം; പുറപ്പെടുവിച്ച സമയവും തീയതിയും 05.30 പി.എം 28.05.2024, അധികൃതരുടെ നിർദേശത്തിൽ അപകട മേഖലകളിൽ നിന്ന് മാറി താമസിക്കണം

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക

0 Comments

ദുബായിലേക്ക് പോകുന്നവർക്ക് കൈയിൽ 60,000 രൂപയും റിട്ടേൺ ടിക്കറ്റും നിർബന്ധം, വിസാ കാലാവധി നീട്ടാൻ ചെയ്യേണ്ട നടപടി ക്രമങ്ങൾ അറിയാം

വ്യാവസായിക മേഖലയിലും ടൂറിസം മേഖലയിലും നിരവധി സാധ്യതകൾ ഉള്ള ഇടമാണ് ദുബായ്

0 Comments

‘എടാ മോനെ… രംഗചേട്ടൻ പറഞ്ഞാൽ പറഞ്ഞതാ’; രം​ഗണ്ണൻ എപ്പോഴും തൻ്റെ വാക്ക് പാലിക്കും, ആവേശത്തിൽ ബോളിവുഡ് നടൻ വരുൺ ധവാൻ

ജിത്തു മാധവന്‍ സംവിധാനം ചെയ്‌ത 'ആവേശം' ഏപ്രില്‍ 11നാണ് തിയേറ്റുകളില്‍ എത്തിയത്

0 Comments

വെള്ളത്തില്‍ മുങ്ങി കൊച്ചി നഗരം, ഗതാഗതക്കുരുക്ക്; നെയ്യാറ്റിന്‍കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൻ്റെ മതില്‍ ഇടിഞ്ഞുവീണു, കനത്തമഴ ആറ് ജില്ലകളില്‍, നാല് മരണം

കനത്തമഴയില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിര

0 Comments