ഡെങ്കിപ്പനി ഭീതിയിൽ; യുവാവ് ആശുപത്രിയിൽ കൊണ്ട് പോകും വഴി മരിച്ചു
ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിൽ ആയിരുന്നു
ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിൽ ആയിരുന്നു
ഈ യു.എൻ അന്താരാഷ്ട്ര ദിനം പരിസ്ഥിതി സംരക്ഷണത്തിനുള്ള ഏറ്റവും വലിയ ആഗോള പ്ലാറ്റ് ഫോമായി മാറിയിരിക്കുന്നു
ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും സംഘർഷമുണ്ടാക്കിയതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്
2019ലേത് പോലെ ഏറെക്കുറെ സമാനമായ തിരഞ്ഞെടുപ്പ് ഫലമാണിത്
ആറ് കേന്ദ്ര മന്ത്രി, സഹമന്ത്രി സ്ഥാനങ്ങൾ ആവശ്യപ്പെടാനാണ് ടി.ഡി.പിയുടെ തീരുമാനം
ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും സമസ്ത നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്
സാദിഖലി തങ്ങൾ ജില്ലാ ലീഗിൻ്റെ പ്രസിഡണ്ടല്ല. ഇൻഡ്യയിലെ മുസ്ലിംലീഗിൻ്റെ അവസാന വാക്കാണ്
എന്‍.ഡി..എയുടെ ഭാഗമായ ജെ.ഡ.യു, ടി.ഡി.പി പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്
സുരേഷ് ഗോപി മുതൽ ഹിമാചലിലെ മാണ്ഡിയിൽ നിന്ന് വിജയിച്ച കങ്കണ റണാവത്ത് വരെയുണ്ട് ഈ ലിസ്റ്റിൽ
നിതീഷ് എന്‍.ഡി.എ യോഗത്തിനും തേജസ്വി ഇന്ത്യ സഖ്യയോഗത്തിനും ആണ് എത്തുന്നത്