റോളണ്ട് ഗാരോസിലെ ‘തീപ്പൊരി യുവത്വം’; സിന്നറെ വീഴ്ത്തി അല്‍ക്കരാസ് ഫൈനലില്‍, ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ സിന്നറുടെ വെല്ലുവിളി അതിജീവിച്ച് സ്‌പാനിഷ് താരം

രണ്ടാം സെറ്റില്‍ അല്‍ക്കരാസ് തിരിച്ചടിച്ചു. മൂന്നാം സെറ്റില്‍ സിന്നറുടെ തിരിച്ചടി വീണ്ടും

0 Comments

‘പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട്’; യുവ ഡോ. വിഷ്‌ണു പ്രസാദിന് അഭിനന്ദന പ്രവാഹം, വെല്ലുവിളികളെ അതിജീവിച്ച ജീവിത വഴികളിൽ കൈവരിച്ചത് ഉന്നത വിജയം

ഒറ്റമുറി വീട്ടിൽ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിലായിരുന്നു എഴുത്തും വായനയും പഠനവുമെല്ലാം

0 Comments

പ്രിയങ്ക വയനാട്ടില്‍ മത്സരിക്കണം; സമ്മര്‍ദ്ദവുമായി യു.ഡി.എഫ്, രാഹുലിനൊപ്പം പത്തുതവണയും അല്ലാതെയും വയനാട് മണ്ഡലത്തില്‍ എത്തിയ പ്രിയങ്ക പരിചിതയാണ്

കെ.മുരളധീരനെ വയനാട്ടില്‍ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകൽ ഉണ്ടായിരുന്നെങ്കിലും സാധ്യതയില്ല

0 Comments

‘മന്ത്രിസ്‌ഥാനം ഞാനിങ്ങു എടുക്കുവാ…’ സുരേഷ് ഗോപി കേന്ദ്രമന്ത്രി; സത്യപ്രതിജ്ഞ ഞായറാഴ്‌ച വൈകിട്ട് ആറുമണിക്ക്

സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിര്‍ബന്ധം ചെലുത്തുകയായിരുന്നു

0 Comments

ചട്ടവിരുദ്ധ സ്വകാര്യ പ്രാക്‌ടീസ്‌; വിജിലന്‍സിനെ കണ്ട് ഇറങ്ങിയോടി ഡോക്ടർമാർ, സംഭവം പത്തനംതിട്ടയിലെ വിജിലന്‍സ് റെയ്‌ഡിൽ

ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടിയത്.

0 Comments

എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത അപേക്ഷകർക്ക്; കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിൽ സീറ്റൊഴിവ്

പട്ടികജാതി, പട്ടികവർഗ്ഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകുല്യം ലഭിക്കും.

1 Comment