അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ജില്ലയിൽ 188 പേര്‍ക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു
സംസ്ഥാനത്ത് ശനിയാഴ്ച 2397 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയിൽ 198 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ അഞ്ച് ആരോഗ്യ…