‘സണ്‍സ്‌ക്രീന്‍ അമ്മ എനിക്ക് അയച്ചു തന്നിട്ടുണ്ട്, എന്നാല്‍ ഞാനത് ഉപയോഗിക്കാറില്ല’; ഭാരത് ജോഡോ യാത്രയിൽ ചോദ്യത്തിന് മറുപടിയായി രാഹുൽ
ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിലെ ഗ്രാമീണരുമായി സംവദിക്കുന്നതിനിടെയാണ് രാഹുലിനോട് രസകരമായ ചോദ്യം വന്നത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ കർണാടകയിലെ ഗ്രാമീണരുമായി സംവദിക്കുന്നതിനിടെയാണ് രാഹുലിനോട് രസകരമായ ചോദ്യം വന്നത്.
ഭാരത് ജോഡോ യാത്രയില്‍ തടിച്ചുകൂടിയ ജനക്കൂട്ടത്തെ കണ്ട ശേഷം നിങ്ങള്‍ക്ക് പേടിയുണ്ടോ ? തൊഴിലില്ലായ്മയെയും പണപ്പെരുപ്പത്തെയും കുറിച്ച് സംസാരിക്കൂ
കോണ്‍ഗ്രസ് ഇത്തരത്തിലൊരു നീക്കം നടത്തുമെന്ന് ബി.ജെ.പി തീരെ പ്രതീക്ഷിച്ചില്ല. അവര്‍ ഇപ്പോഴേ ആശങ്കാകുലരാണ്.
കോണ്‍ഗ്രസിനെ മോചിപ്പിക്കാനിറങ്ങിത്തിരിച്ച ജി 23 നേതാക്കളോട് പൊതുവെ അകല്‍ച്ച പാലിച്ച നേതാവാണ് കെ. സുധാകരന്‍.
ഇന്ത്യ വിരുദ്ധതയ്ക്ക് പേരുകേട്ട സുംനിമ ഉദ്ദാസിൻ്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ നേപ്പാളിലെത്തിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പന്ത് റിലീസ് ചെയ്യുമ്പോൾ ഷഹീൻ അഫ്രീദിയുടെ കാൽ വരയ്ക്ക് വെളിയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുതെന്നും അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നുമായിരുന്നു പരാമശം.
സംഘടനയിൽ വലിയ രീതിയിലുള്ള അഴിച്ചു പണി ആവശ്യപ്പെട്ടുള്ള നേതാക്കളുടെ കത്തിനെ തുടർന്നാണ് സോണിയ ഗാന്ധി നേതൃയോഗം വിളിച്ചു ചേർത്തത്.
രണ്ടു ദിവസം മുമ്പ് ഹത്രാസ് സന്ദര്‍ശിക്കാനുള്ള നേരത്തെ രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശ്രമത്തെ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ച് യു.പി പോലീസ് തടഞ്ഞിരുന്നു.
കത്തയച്ച 23 നേതാക്കളില്‍ ഉള്‍പ്പെട്ട ഒരു മുതിര്‍ന്ന നേതാവ് നേരത്തെയും സമാനമായ ആവശ്യം ഉയര്‍ത്തി രണ്ട് തവണ സോണിയക്ക് കത്തയച്ചതായാണ് റിപ്പോര്‍ട്ട്.