ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട സാഹചര്യം; വയനാട്ടിലെ വോട്ടർമാർക്ക് വിശദീകരിച്ച് കത്തെഴുതുമെന്ന് രാഹുൽ ​ഗാന്ധി

ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തിന് നിരന്തരം ഉദാഹരണങ്ങൾ രാജ്യത്ത് ഉണ്ടാകുന്നു. അയോഗ്യതയും ഇതിൻ്റെ ഭാഗമാണ്.

0 Comments

കര്‍ണാടകയില്‍ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് ‘യുവനിധി’ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി; പ്രതിമാസം 3000 രൂപ വേതനം

ബെലഗാവിയില്‍ സംഘടിപ്പിച്ച യുവക്രാന്തി സമാവേശ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പ്രഖ്യാപനം നടത്തിയത്.

0 Comments

യു.കെയിൽ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടില്ല: മല്ലികാർജുൻ ഖാർഗെ

ടി.വി ചാനലുകൾക്ക് സമ്മർദ്ദം ചെലുത്തുന്നു, സത്യം സംസാരിക്കുന്നവരെ ജയിലിലടയ്ക്കുന്നു, ഇതെല്ലം ജനാധിപത്യത്തിൻ്റെ അവസാനമല്ലാതെ, പിന്നെ എന്താണ്?

0 Comments

അദാനിയും മോദിയും ഒന്നുതന്നെ; അദാനിയെ സമ്പന്നനാക്കിയതും സംരക്ഷിക്കുന്നതും ഭരണത്തിലിരിക്കുന്ന സർക്കാർ: രാഹുൽ ഗാന്ധി

അനീതി എവിടെ കണ്ടാലും കോൺഗ്രസ് പ്രതികരിക്കുമെന്നും ഉത്തരം കിട്ടുന്നതുവരെ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും രാഹുൽ

0 Comments

ആരോടും ബഹുമാനമില്ല; ഭയപ്പെടുത്തി ഭരിക്കുന്ന രാഷ്ട്രീയമാണ് ബി.ജെ.പിയുടേത്: രാഹുൽ ഗാന്ധി

മേഘാലയയുടെ ഭാഷയ്ക്കോ സംസ്‌കാരത്തിനോ ചരിത്രത്തിനോ ദോഷം വരുത്താന്‍ ബി.ജെ.പിയെ ഒരുകാരണവശാലും അനുവദിക്കില്ലെന്നും രാഹുല്‍

0 Comments

പൂർത്തിയാക്കാൻ സാധിക്കുമോ എന്ന ഉറപ്പില്ലാതെ ഇറങ്ങി പുറപ്പെട്ട യാത്ര; ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് കരുത്തെന്ന് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ രാഹുൽ ഗാന്ധി

ശ്രീനഗറിലെ സെൻട്രൽ സ്റ്റേഡിയത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെയാണ് ജോഡോയാത്രയുടെ സമാപന ചടങ്ങ് പുരോഗമിക്കുന്നത്.

0 Comments

ഭാരത് ജോഡോ യാത്ര വിജയകരം; രാജ്യത്ത് അധികാരത്തിലെത്തിയാൽ കശ്മീരിൻ്റെ സംസ്ഥാന പദവി പുനസ്ഥാപിക്കും: രാഹുൽ ഗാന്ധി

രാജ്യത്ത് സൈന്യം നടത്തുന്ന കൃത്യങ്ങളുടെ തെളിവ് ഹാജരാക്കേണ്ടതില്ല. ഭാരത് ജോഡോ യാത്ര മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. മാധ്യമങ്ങൾ അത് കാണാതെ പോകുന്നു

0 Comments

ഉത്തരേന്ത്യയിലെ അതിശൈത്യത്തിലും ടീ ഷര്‍ട്ട് മാത്രം; കാരണം തുറന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി

അംബാലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാഹുല്‍ ആ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ചത്.

0 Comments

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം പാലിക്കും, ഹിമാചലിൽ വിജയം സമ്മാനിച്ചവർക്ക് നന്ദി ; ഗുജറാത്തിൽ ജനവിധി അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി

രാജ്യത്തിന്‍റെ ആദർശങ്ങൾക്കായും ജനങ്ങളുടെ അവകാശങ്ങൾക്കായും പോരാടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

0 Comments

നടി വൈശാലി ടക്കറിൻ്റെ ആത്മഹത്യ; അയൽവാസിയും മുൻ കാമുകനുമായ രാഹുൽ നവ്‌ലാനിയെ അറസ്റ്റ് ചെയ്തു

പ്രതി അയൽവാസിയായതിനാൽ സംഭവത്തെക്കുറിച്ച് അറിയാമായിരുന്നു, രക്ഷപ്പെടാൻ കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്ക് ടീമിനെ അയച്ചു

0 Comments