കോവിഡ് പ്രതിരോധം: ജനസംഖ്യാനുപാതികമായി പരിശോധനയ്ക്ക് രൂപരേഖയായി: കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്

ഡി കാറ്റഗറിയിലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളെ അടുത്ത ആഴ്ചയിൽ ബി, സി കാറ്റഗറിയിലേക്ക് എങ്കിലും എത്തിക്കാനായാണ് പരിശോധന വർദ്ധിപ്പിക്കുന്നത്.

0 Comments

നടന്‍ വിജയ്ക്ക് പിഴ ചുമത്തിയത് ബി.ജെ.പിയെ എതിര്‍ക്കുന്നത് കൊണ്ട്; പ്രതിഷേധമറിയിച്ച് ആരാധകർ

ആഡംബര കാറിന് നികുതി ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള താരത്തിന്‍റെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.

0 Comments

മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ടം ജീവിത ലഹരിയാക്കി രഘുനാഥന്‍

2001 ല്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസറായി സേവനം ആരംഭിച്ച രഘു നാഥന്‍ നിലവില്‍ പ്രിവന്റീവ് ഓഫീസറാണ്.

0 Comments

ലക്ഷദ്വീപിനെ കാശ്മീരാക്കരുത്; എസ്. കെ .എസ്. എസ്. എഫ് ബെദിരയിൽ പ്രതിഷേധ സംഗമം നടത്തി

ചടങ്ങ്എ സ്. ഇ. എ ജില്ലാ വൈസ് പ്രസിഡൻ്റ്അബ്ദുല്ല ചാല ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡൻ്റ് സാലി ബെദിര അധ്യക്ഷത വഹിച്ചു. ഫൈസൽ ഹുദവി ബെദിര സ്വാഗതം പറഞ്ഞു.

0 Comments

മദ്യശാലകള്‍ തുറന്നിട്ടും ആരാധനാലയങ്ങള്‍ തുറക്കാത്തത് തെറ്റ്; പ്രതിഷേധം ശക്തമാക്കാൻ മുസ്‌ലിം ലീഗ്

സുന്നി, മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെല്ലാം പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധമറിയിച്ചു.

0 Comments

പ്രതിഷേധങ്ങളെ വകവെക്കാതെ വീണ്ടും വിവാദ ഉത്തരവുകൾ; ലക്ഷദ്വീപിൽ കടുത്ത തീരുമാനങ്ങളുമായി വീണ്ടും പ്രഫുൽ പട്ടേൽ എത്തുമ്പോള്‍

രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാന്‍ നാലം​ഗ സമിതിയുടെ അനുമതി വേണമെന്നാണ് പുതിയ ഉത്തരവ്.

0 Comments

മൊഗ്രാൽ പുത്തുർ കടവത്ത് മാടിവിളിക്കുന്ന വൻ അപകടം; കെ.എസ്.ഇ.ബിക്കെതിരെ വ്യാപക പ്രതിഷേധം

മഴക്കാലമായാൽ വെള്ളം കെട്ടിനിൽക്കുന്ന താഴ്ന്ന പ്രദേശമായതിനാൽ അപകടം ഇരട്ടിയാണ്. ലൈൻ പൊട്ടിവീണാൽ നിരവധി ജീവൻ നഷ്ട്മാകും.

0 Comments

പുത്തിഗെ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനിക്കെതിരെ പ്രതിരോധ പ്രവർത്തനം നടത്തി

പഞ്ചായത്തും പ്രാഥമിക ആരോഗ്യ കേന്ദ്രവും ഇതര വകുപ്പുകളും, കുടുംബശ്രീ, എം.ജി.എൻ.ആർ.ഇ.ജി.എ, ഹരിതകർമസേന, തോട്ടം ഉടമകൾ എന്നിവരുമായി ചേർന്നാണ് പ്രതിരോധ പ്രവർത്തനം നടത്തിയത്.

0 Comments

മത്സരിക്കാന്‍ സീറ്റ് ലഭിച്ചില്ല; മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച് ലതികാ സുഭാഷ്; ഇന്ദിരാ ഭവന് മുന്നിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധം

വൈക്കത്തിന്‍റെ മരുമകളായ തന്നെ അവിടെ പോലും പരിഗണിച്ചില്ലെന്നും ഏറ്റുമാനൂർ സീറ്റ് താൻ ആഗ്രഹിച്ചെന്നും അതും കിട്ടിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

0 Comments

സി.പി.എമ്മില്‍ പുകയുന്ന കുറ്റ്യാടി; കേരള കോൺഗ്രസ് എമ്മിന്സീ റ്റ് വിട്ടുകൊടുക്കില്ല; പ്രതിഷേധ മാർച്ചുമായി സി.പി.എം പ്രവര്‍ത്തകര്‍

സി.പി.എം മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രവർത്തകർ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെതിരെ പ്രതിഷേധിച്ചത്.

0 Comments