കേന്ദ്ര ഏജൻസികൾക്കെതിരായ പ്രതിഷേധത്തിൽ സജീവമാകാന്‍ മുകേഷ്

കൊല്ലത്ത് വീണ്ടും മുകേഷ് എന്ന ചർച്ച ഇപ്പോഴും എൽ.ഡി.എഫിൽ സജീവമാണ്. ഇതിന് പിന്നാലെ കേന്ദ്ര ഏജൻസികൾക്കെതിരായ പ്രതിഷേധത്തിലും എം.എൽ.എ പങ്കെടുത്തു.

0 Comments

ശമ്പള പരിഷ്കരണ റിപ്പോർട്ടിൽ സർക്കാർ ഡോക്ടർമാർക്ക് അവഗണന; കെ. ജി. എം. ഒ. എ പ്രതിഷേധം ദിനം ആചരിച്ചു

8 വർഷത്തെയും 15 വർഷത്തെയും ടൈം ബൗണ്ട് ഹയർഗ്രേഡ് നിർത്തലാക്കി. പകരം പ്രഖ്യാപിച്ച കാരിയർ അഡ്വാൻസ്മെൻറ് പ്രോഗാമിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

0 Comments

ആഴക്കടൽ മത്സ്യബന്ധന വിവാദം; മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കോലം ആഴക്കടലിൽ മുക്കി യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ, നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് എറിയാട് എന്നിവരാണ് മന്ത്രിയുടെ കോലം കടലിൽ താഴ്ത്തിയത്.

0 Comments

മുഖ്യമന്ത്രിക്കെതിരെ കറുത്ത മാസ്‌കിട്ട് യുവനേതാക്കളുടെ പ്രതിഷേധം

കറുത്ത മാസ്‌ക് ധരിച്ച്, കറുത്ത നിറത്തിലുള്ള ഹൃദയ ചിഹ്നം പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

0 Comments

കർഷക സമരം; അനുകൂലിക്കുന്ന അക്കൗണ്ടുകൾ വിലക്കി ട്വിറ്റർ

സമരത്തെ അനുകൂലിക്കുന്നതും സമര വാർത്തകൾ നൽകുന്നതുമായ അക്കൗണ്ടുകളാണ് നിയമ നടപടി എന്ന കാരണം കാണിച്ച് വിലക്കിയിരിക്കുന്നത്.

0 Comments

കര്‍ഷക സമരം; അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണെന്ന് അണ്ണ ഹസാരെ

കര്‍ഷകരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള തന്‍റെ നിര്‍ദേശങ്ങള്‍ തള്ളിയതിന് അദ്ദേഹം കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

0 Comments

പൽവാൾ മനേസർ ഹൈവേകൾ ഉപരോധിക്കാൻ തീരുമാനം; സ്ത്രീകളുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി; സമരത്തിന്‍റെ ഗതിമാറ്റി കർഷക സംഘടനകൾ

പൽവാൾ മനേസർ ഹൈവേകൾ ഉപരോധിക്കാൻ തീരുമാനം. ജനുവരി 7 ന് ദില്ലിയിലെ നാല് അതിര്‍ത്തികളിലേക്ക് ട്രാക്റ്റർ മാർച്ച് നടത്തും.

0 Comments

കര്‍ഷകര്‍ക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്; വിഷയത്തില്‍ ഇടപെടില്ലെന്ന്സുപ്രീം കോടതി

കർഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്. അതേസമയം, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടിവിക്കാന്‍ കോടതി തയ്യാറായില്ല.

0 Comments

കര്‍ഷകര്‍ രാജ്യത്തെ സേവിക്കുന്ന യഥാര്‍ത്ഥ പൗരന്‍മാര്‍; കര്‍ഷക പ്രതിഷേധത്തെ കേന്ദ്രസര്‍ക്കാര്‍ അഭിസംബോധന ചെയ്തില്ലെങ്കില്‍ ജനാധിപത്യത്തെ ദോഷകരമായി ബാധിക്കും: അടൂര്‍ ഗോപാലകൃഷ്ണന്‍

ജനങ്ങള്‍ക്ക് വേണ്ടെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടിയാണ് കേന്ദ്രം ഭരിക്കുന്ന സര്‍ക്കാര്‍ ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നത്.

0 Comments

പീഡനക്കേസ് പ്രതി ഫ്രാങ്കോ തൃശൂർ രൂപതയുടെ കലണ്ടറിൽ; കലണ്ടർ കത്തിച്ച് പ്രതിഷേധിച്ച് വിശ്വാസികള്‍

കേരള കത്തോലിക്കാ വിമോചന സമിതിയുടെ (കെ.സി.ആർ.എം) നേതൃത്വത്തിൽ കലണ്ടർ കത്തിച്ചായിരുന്നു പ്രതിഷേധം.

0 Comments