കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങൾ; വിലക്കയറ്റത്തിനെതിരെ യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി
സമരം മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. നൗഫൽ തായൽ അധ്യക്ഷത വഹിച്ചു
സമരം മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. നൗഫൽ തായൽ അധ്യക്ഷത വഹിച്ചു
മാർച്ച് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി. പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അസീസ് കളത്തൂർ അധ്യക്ഷത വഹിച്ചു.
മുച്ചിലോട്ട് ഭഗവതി കോലങ്ങൾ ഫ്‌ളക്‌സ് ബോർഡുകൾക്കും രാഷ്ട്രീയ-അരാഷ്ട്രീയ പ്രചരണത്തിനും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വി.വിജയൻ പറഞ്ഞു
എന്ത് വന്നാലും കെ റെയില്‍ നടപ്പാക്കുമെന്ന് എ.എന്‍ ഷംസീര്‍ എം.എല്‍.എ പറഞ്ഞിരുന്നു.കെ റെയില്‍ നടപ്പാക്കുമെന്ന് ഇടതുപക്ഷം പ്രകടനപത്രികയില്‍ പറഞ്ഞതാണ്
കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് വളരെ അകലെയുള്ള ചെമ്മട്ടംവയലിലെ സബ് ഡിപ്പോയിലേക്ക് ഹെഡ് ക്വോട്ടേർസ് മാറ്റാനുള്ള നീക്കത്തിൻ്റെ പിന്നിലുള്ള ഉദ്ദേശം ദുരൂഹമാണ്.
ധർണാസമരം തീയ്യക്ഷേമസഭ സംസ്ഥാന കമ്മിറ്റി ചെയർമാൻ കെ. വി ശ്രീരാജ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. തീയ്യക്ഷേമസഭ ജനറൽ കൺവീനർ വിനോദൻ വി.വി തുരുത്തി സ്വാഗതം പറഞ്ഞു.
കോൺഗ്രസിൻ്റെ വഴിതടയൽ സമരത്തിനെതിരെ ജോജു ജോർജ് പരസ്യമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസുകാർ ജോജുവിൻ്റെ കാറിൻ്റെ ചില്ല് അടിച്ചുപൊട്ടിച്ചിരുന്നു
2016 മുതൽ ധനസഹായ വിതരണത്തിലുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവച്ചിരിക്കുകയാണ്.
ധർണ്ണ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കുഞ്ഞി കൊൾത്തിങ്കര അധ്യക്ഷത വഹിച്ചു.
പ്രതിഷേധ സംഗമം മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞിഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു.