വിവിധ ആവശ്യങ്ങളുയര്‍ത്തി കേരള ലോയേഴ്സ് ഫോറം പ്രതിഷേധ ധർണ സംഘടിപ്പിച്ചു
കാസര്‍കോട് കോടതി സമുച്ചയത്തിൻ മുമ്പിലാണ് കേരള ലോയേഴ്സ് ഫോറം കാസർകോട് യൂണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
കാസര്‍കോട് കോടതി സമുച്ചയത്തിൻ മുമ്പിലാണ് കേരള ലോയേഴ്സ് ഫോറം കാസർകോട് യൂണിറ്റ് പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.
മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീന്‍റെ അധ്യ ക്ഷതയിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെ സ്വാഗതത്തോടെ കാസര്‍കോട് എം.പി രാജ് മോഹൻ ഉണ്ണിത്താൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
ഗാനം ശ്രദ്ധയിൽപ്പെട്ട ആരോഗ്യമന്ത്രി ആശംസാ സന്ദേശം അയക്കുകയായിരുന്നു. അശ്രദ്ധ മൂലം പലരും മഹാമാരിയെ ക്ഷണിച്ചു വരുത്തുമ്പോൾ ഗാനത്തിലൂടെ ദുരന്തത്തെകുറിച്ച് മുന്നറിയിപ്പ് നൽകുന്നു.
ഇതോടൊപ്പം ഒരു ആരോഗ്യ പാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി 500 കോടി രൂപ വകയിരുത്തി.
പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ഓഡിറ്റോറിയങ്ങളും അടച്ചു. 50 പേരില്‍ അധികം ആളുകള്‍ ചെരുന്ന പരിപാടികള്‍ നടത്തരുതെന്നും ജനങ്ങളെ അറിയിച്ചു.
മഴ കനത്താല്‍ ആരോഗ്യവകുപ്പിന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രയാസമാകും എന്ന ആശങ്ക ഇപ്പോള്‍ ഉയരുന്നുണ്ട്.
കര്‍ണാടകയിലെ വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് പരിശോധനയുണ്ടങ്കിലും റോഡിലൂടെയും ട്രെയിൻ വഴിയുമെത്തുന്നവരെ പരിശോധിക്കാൻ സംവിധാനമില്ല.
സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചതായി പോലീസ് അറിയിച്ചു.