കാലാവസ്ഥാ വ്യതിയാനം: കുവൈത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.
കുവൈത്ത്: കാലാവസ്ഥാ വ്യതിയാനത്തില്‍ സംഭവിച്ച അപ്രതീക്ഷിത മഴ കാരണം ആസ്ത്‌മയും മറ്റു ശ്വസന സംബന്ധമായ അസുഖങ്ങളും ബാധിച്ച് കുവൈത്തില്‍ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേര്‍ മരണപ്പെട്ടതായി കുവൈത്ത് ആരോഗ്യ…