കാഴ്ച്ചക്കാരില്‍ കൗതുകമുണര്‍ത്തി കാര്‍ റോബോട്ട്.

അബുദാബി: അബുദാബി നാഷനല്‍ എക്‌സിബിഷന്‍ സെന്ററിലെ കൗതുകമായി ബിഗ് ബോയ്‌സ് കളിക്കോപ്പു മേള. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഞൊടിയിടയില്‍ ഉത്തരം നല്‍കുന്ന റോബോട്ടാണ് കളിക്കോപ്പുമേളയിലെ പ്രധാന ആകര്‍ഷണം. ഡൈനമിക്…

0 Comments

കുവൈത്ത് പാര്‍ലിമെന്റിലേക്ക് തെരഞ്ഞെടുപ്പ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ 15ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കും. മത്സരരംഗത്തുള്ളത് 287 പേരാണ്. പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം മൊത്തം 455 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതിനിടയില്‍…

0 Comments

തബൂക്കില്‍ വന്‍ ആലിപ്പഴ വീഴ്ച്ച.

സൗദി: മഞ്ഞകാലത്തിന്റെ സൂചനയായി തബൂക്കില്‍ കനത്ത ആലിപ്പഴ വീഴ്ച്ച. പത്ത് വര്‍ഷത്തിനു ശേഷമുള്ള കനത്ത ആലിപ്പഴ വര്‍ഷമാണിത്. മഞ്ഞുകട്ടകള്‍ വളരെ ശക്തിയോടെയാണ് പൊഴിയുന്നത്. വരും ദിവസങ്ങളില്‍ താബൂക്കില്‍ വളരെ…

0 Comments

അപകട സാമഗ്രിയുടെ പട്ടികയില്‍ പവര്‍ബാങ്കും: ലഗേജില്‍ പവര്‍ബാങ്ക് പറ്റില്ലെന്ന് വിമാന കമ്പനികള്‍.

മസ്‌കത്ത്: ഒമാന്‍ എയര്‍ യാത്രക്കാര്‍ ലഗേജിനൊപ്പം പവര്‍ബാങ്ക് സൂക്ഷികരുതെന്ന് ഒമാന്‍ എയര്‍ വക്താവ്. ആവശ്യമെങ്കില്‍ രണ്ട് പവര്‍ബാങ്കുകള്‍ ഹാന്‍ഡ് ബാഗില്‍ സൂക്ഷിക്കാമെന്നും സാംസങ് ഗാലക്‌സി നോട്ട് -7…

0 Comments

സൗദിയില്‍ 25 കണ്ടൈനര്‍ പഴകിയ കോഴിയിറച്ചി പിടികൂടി.

സൗദി: വില്‍പ്പനയ്ക്ക് കൊണ്ടു പോകുന്ന ലക്ഷക്കണക്കിന് കിലോ പഴകിയ കോഴി ഇറച്ചികള്‍ പിടികൂടി. സൗദിയിലെ ബുറൈദയില്‍ വച്ചാണ് പഴകിയ കോഴിയിറച്ചിയുടെ വന്‍ശേഖരം പിടികൂടിയത്. വില്‍പ്പന നടത്താനായി മക്ക-മദീന…

0 Comments

ഗതാഗത നിരീക്ഷണത്തിന് ‘ഡ്രോണുകള്‍’ വരുന്നു.

ദുബായ്: റോഡുകളുടെ സൂക്ഷ്മമായ നിരീക്ഷണത്തിന് അടുത്ത വര്‍ഷം 'ഡ്രോണുകള്‍' ഏര്‍പ്പെടുത്തും. അനുദിനം വളരുന്ന ദുബായില്‍ കാലാനുസൃതമായ ഗതാഗത സംവിധാനങ്ങളും സുരക്ഷാ നടപടികളും നടപ്പിലാക്കിക്കൊണ്ടുള്ള പരിഷ്‌കരണ പാതയിലാണ് ഭരണകൂടം.…

0 Comments

ഒമാനില്‍ മലയാളി കുടുംബ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് : രണ്ടുപേർ മരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ ബര്‍കയിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം വളാഞ്ചേരി സ്വദേശിയും ഭാര്യാമാതാവും മരിച്ചു.ആറംഗ മലയാളി കുടുംബ സഞ്ചരിച്ച വാഹനമാണ് ബര്‍ക - നഖല്‍ റോഡില്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെ…

0 Comments

2016 പേര്‍ ഒരുമിച്ച് മെഴുകുതിരികള്‍ തെളിയിച്ചു: ഗിന്നസ് ബുക്കില്‍ ഇടം നേടി ഒമാന്‍.

ഒമാന്‍: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി ഒമാന്‍. ഒമാന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പതാകയുടെ നിറത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മെഴുകുതിരി തെളിയിച്ചാണ് ഗിന്നസ് ബുക്കില്‍…

0 Comments

ദോഹയിലെ ഇന്ത്യന്‍ എംബസി കമ്പനികളില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു.

ദോഹ: ഇന്ത്യന്‍ എംബസി നേരിട്ടും ഐ.സി.സി സെന്റര്‍ വഴിയും നടത്തി വരുന്ന പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍, സേവനങ്ങള്‍ സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്നതിന് കമ്പനികളില്‍നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഈ…

0 Comments

നിയമലംഘനം: സൗദിയില്‍ ദിനം തോറും 1222 പേരെ നാടുകടത്തുന്നു.

റിയാദ്: നിയമ ലംഘനത്തിന്റെ പേരില്‍ ദിവസവും 1,222 പേരെ സൗദിയില്‍ നിന്ന് നാടുകടത്തുന്നതായി പുറത്ത് വന്ന റിപ്പേര്‍ട്ട്. കഴിഞ്ഞ നാല്‍പ്പത്തഞ്ച് ദിവസത്തിനിടെ 55000 ഇഖാമ തൊഴില്‍ നിയമലംഘകരെ…

0 Comments