എടിഎം കൗണ്ടറില്‍ ഹൈടെക്ക് മോഷണരീതി: സൗദിയില്‍ രണ്ടംഗ സംഘം പിടിയില്‍.
ദമ്മാമം: പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് എടിഎം കൗണ്ടറില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്ന രണ്ടംഗ സംഘത്തെ ദമ്മാമില്‍ നിന്ന് പോലീസ് പിടികൂടി. അടുത്തിടെ കിഴക്കന്‍ പ്രവിശ്യയിലും മറ്റു ചില…