ദമ്മാമിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച: സമയോചിത ഇടപെടലില്‍ വന്‍ ദുരന്തമൊഴിവായി.

ദമ്മാം: ദമ്മാം ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. സിവില്‍ ഡിഫന്‍സിന്റെ സമയോചിതമായ ഇടപെടലില്‍ ചോര്‍ച്ച നിയന്ത്രിക്കുകയും വന്‍ അപകടം ഒഴിവാകുകയും ചെയ്തു. പുലര്‍ച്ചെ രണ്ടു…

0 Comments

സന്തുലിത നിതാഖാത്ത് നടപ്പാക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതായി സൗദി തൊഴില്‍ മന്ത്രാലയം.

റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന നിതാഖാത്തിന്റെ രണ്ടാം ഘട്ടമായ 'സന്തുലിത നിതാഖാത്ത്' അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതായി അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ അഭ്യര്‍ഥന മാനിച്ചാണ് പരിഷ്‌കരിച്ച…

0 Comments

ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ കവാടമാകാന്‍ ത്വാഇഫ് അന്താരാഷ്ട്ര വിമാനത്താവളം.

ജിദ്ദ: സൗദി അറേബിയയിൽ നിർമാണമാരംഭിക്കുന്ന  അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്യമാകുന്നതോടെ ലോകമേങ്ങുമുള്ള  ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് പുതിയ കവാടമായി മാറും. സൗദി ഭരണകൂടത്തിന്റെ  വിഷന്‍ 2030 പദ്ധതി പ്രകാരം നിർമിക്കുന്ന വിമാനത്താവളം പൂര്‍ത്തിയായാല്‍  പ്രതിവർഷം 30 ദശലക്ഷം ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ പുണ്യഭൂമിയിലത്തെുമെന്നാണ് പ്രതീക്ഷിക്കുന്നത്.   2020…

0 Comments

ബ്രിട്ടീഷ് പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി കൂടിക്കാഴ്ച നടത്തി.

ദോഹ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരെസ മേയ്‌ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിന് മനാമയിലെത്തിയ…

0 Comments

സൗദി പ്ലാസ്റ്റിക്ക് വിമുക്ത രാജ്യമാകും.

റിയാദ്: സൗദിയില്‍ വൈകാതെ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ നിരോധിക്കും. പ്ലാസ്റ്റിക്ക്, ടിന്‍, നൈയ്‌ലോണ്‍ ഷീറ്റ് എന്നിവയില്‍ ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞ് നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള നിയമാവലി ഉടന്‍ പുറത്തിറക്കാനാണ് അധികൃതര്‍ ഉദ്ദേശിക്കുന്നത്.…

0 Comments

നവമാധ്യമങ്ങള്‍ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തില്ല.

കുവൈത്ത് സിറ്റി: സാമൂഹിക മാധ്യമങ്ങള്‍ക്കുമേല്‍ നിരീക്ഷണം നടത്താനോ നിയന്ത്രണമേര്‍പ്പെടുത്താനോ കുവൈത്ത് ഉദ്ദേശിക്കുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. നിലവിലുള്ള നിയമലംഘനങ്ങള്‍ക്കെതിരെ മാത്രമാണ് നടപടിയുണ്ടാവുക. പുതുതായി നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നത് ആലോചനയിലില്ല.…

0 Comments

സൗദി ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ തയ്യാറായി ഇന്ത്യന്‍ കമ്പനികള്‍.

റിയാദ്: സൗദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന പദ്ധതികള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കോണ്‍ട്രാക്റ്റിങ് കമ്പനികളും നിര്‍മാണ സ്ഥാപനങ്ങളും തയ്യാറെന്ന് റിപ്പോര്‍ട്ട്. ഇതര ഗള്‍ഫ് രാജ്യങ്ങളില്‍ സമാന പദ്ധതികള്‍ വിജയകരമായി…

0 Comments

വിമാനത്താവളങ്ങളില്‍ സൗജന്യ വൈഫൈയുമായി ദുബായ്.

ദുബായ്: സൗജന്യ വൈഫൈ സേവനം ലഭ്യമാക്കി അല്‍ മക്തൂം,ദുബായ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍. ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് 'ദുബായ് എയര്‍പോര്‍ട്ട്' അധികൃതര്‍ അറിയിച്ചു. പ്രാരംഭഘട്ടമെന്ന…

0 Comments

ജി.സി.സി ഉച്ചകോടിക്ക് നാളെ ബഹ്‌റൈനില്‍ തുടക്കം.

മനാമ: 37 ാമത് ജി.സി.സി ഉച്ചകോടിക്ക് ചൊവ്വാഴ്ച ബഹ്‌റൈനില്‍ തുടക്കമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ അംഗരാജ്യങ്ങളിലെ ഭരണമധകാരികളും പ്രതിനിധികളും പങ്കെടുക്കും. രാജാവ് ഹമദ് ബിന്‍ ഈസ…

0 Comments

കുവൈത്തിൽ പുതിയ മന്ത്രിസഭാ രൂപവത്കരണ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.

കുവൈത്ത് സിറ്റി: രാജ്യത്ത് 15ാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭാ രൂപവത്കരണത്തിനോടനുബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദിന്റെ നേതൃത്വത്തിലുള്ള…

0 Comments