അധിക നികുതി: സൗദിയില്‍ ശീതള പാനീയങ്ങള്‍ക്കും പുകയില ഉല്‍പന്നങ്ങള്‍ക്കും വില കൂടും.

ജിദ്ദ: ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന വസ്തുക്കള്‍ക്ക് കനത്ത നികുതി ഏര്‍പ്പെടുത്തണമെന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ശീതള പാനീയങ്ങള്‍ക്ക് സൗദിയിൽ ജനുവരി മുതല്‍ വില വര്‍ധിപ്പിക്കും. സല്‍മാന്‍ രാജാവ്…

0 Comments

ഒമാന്‍ എയറില്‍ ലഗേജ് നിബന്ധനകള്‍ക്ക് മാറ്റം.

ഒമാന്‍: ഒമാന്‍ എയറില്‍ ഇനിമുതല്‍ ലഗേജ് നിബന്ധനകളില്‍ മാറ്റം വരുന്നു. ജനുവരിമുതല്‍ ഒരൊറ്റ ബാഗ് മാത്രമേ യാത്രക്കാര്‍ക്ക് കൂടെ കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ ഇതിന്റെ ഭാരം മുപ്പത് കിലോയില്‍…

0 Comments

മുഖ്യമന്ത്രി പിണറായിയുടെ ദുബായ് സന്ദർശനം.

ദുബായ്: മൂന്നു ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനായി ദുബായിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഹോള്‍ഡിങ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ് ബിന്‍ ബയാത്തുമായി കൂടിക്കാഴ്ച നടത്തി. സ്മാര്‍ട്ട്…

0 Comments

സന്ദര്‍ശകരെയും കാത്ത് ദുബായ് “പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്”.

ദുബായ്: രാജ്യത്തെ ഏറ്റവും വലിയ തീംപാര്‍ക്ക് സമുച്ചയമായ 'ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്' സന്ദര്‍ശകരെ സ്വീകരിക്കുവാന്‍ ഒരുങ്ങി. യു.എ.ഇ.വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായി ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍…

Comments Off on സന്ദര്‍ശകരെയും കാത്ത് ദുബായ് “പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്”.

സൗദിയില്‍ മദ്യ നിര്‍മാണ ശാലയില്‍ റെയ്‌ഡ്‌: അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.

റിയാദ്‌: മദ്യ നിര്‍മാണ കേന്ദ്രത്തില്‍ റെയ്‌ഡ്‌ നടത്തുന്നതിനിടെ മദ്യമാഫിയ സംഘം പോലീസിനു നേരെ നടത്തിയ വെടിവയ്പ്പില്‍ ഒരു പോലീസുദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയിലെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലെ…

Comments Off on സൗദിയില്‍ മദ്യ നിര്‍മാണ ശാലയില്‍ റെയ്‌ഡ്‌: അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു.

സൗദികളുമായുള്ള വിവാഹം: വിദേശികള്‍ക്ക് കര്‍ശന നിബന്ധനകള്‍.

റിയാദ്: വിദേശികളെ വിവാഹം ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കി സൗദി ആരോഗ്യമന്ത്രാലയം. സൗദികളെ വിവാഹം ചെയ്യാനാഗ്രഹിക്കുന്ന വിദേശികള്‍ നിര്‍ബന്ധമായും വൈദ്യ പരിശോധനയ്ക്ക് വിധേയരായിരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. സൗദി വനിതകളെ…

Comments Off on സൗദികളുമായുള്ള വിവാഹം: വിദേശികള്‍ക്ക് കര്‍ശന നിബന്ധനകള്‍.
Read more about the article എണ്ണ ഉല്‍പാദനത്തിൽ കുറവ് വരുത്തുമെന്ന് കുവൈത്ത്.
** FILE ** In this March 29, 2009 file photo, the Shuaiba Industrial Area, where Kuwait's oil installations are located, is seen. The fate of Kuwait's $14 billion project to build a new refinery will be determined after parliamentary elections, the oil minister Sheik Ahmed Al Abdullah Al Sabah said late Saturday, March 28, 2009. (AP Photo/Gustavo Ferrari, file)

എണ്ണ ഉല്‍പാദനത്തിൽ കുറവ് വരുത്തുമെന്ന് കുവൈത്ത്.

കുവൈത്ത്: ഒപെക് അംഗരാജ്യങ്ങളുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ കുവൈത്തിലെ എണ്ണ കമ്പനികള്‍ ജനുവരി മുതല്‍ ഉല്‍പാദനം കുറയ്ക്കും. കുവൈത്തില്‍ പ്രതിദിനം 2.8 മില്യന്‍ ബാരല്‍ പെട്രോളിയം ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതില്‍…

Comments Off on എണ്ണ ഉല്‍പാദനത്തിൽ കുറവ് വരുത്തുമെന്ന് കുവൈത്ത്.

അത്യപൂര്‍വ നോട്ടുകളുടെ പ്രദര്‍ശനവുമായി ഹസ്സന്‍ അലി അല്‍ നെയ്മി.

ദോഹ: അപൂര്‍വ ബാങ്ക് നോട്ടുകളുടെ ശേഖരവുമായി ഖത്തർ പൗരനായ ഹസ്സന്‍ അലി അല്‍ നെയ്മി. കത്താറ കള്‍ച്ചറല്‍ വില്ലേജിലാണ് പ്രദര്‍ശനം നടക്കുന്നത്. ഖത്തറില്‍ ഇത് മൂന്നാം തവണയാണ്…

Comments Off on അത്യപൂര്‍വ നോട്ടുകളുടെ പ്രദര്‍ശനവുമായി ഹസ്സന്‍ അലി അല്‍ നെയ്മി.

സൗദിയിൽ ഇനി വിദേശി എഞ്ചിനീയര്‍മാരും ടെക്‌നീഷ്യന്മാരും ഒരു തിരിച്ചറിയല്‍ രേഖയ്ക്ക് കീഴിൽ.

റിയാദ്: സൗദിയില്‍ ജോലിചെയ്യുന്ന വിദേശികളായ എന്‍ജിനീയര്‍മാരേയും ടെക്‌നീഷ്യന്മാരേയും ഒരേ തിരിച്ചറിയൽ രേഖയിൽ ബന്ധിപ്പിക്കാന്‍ നിര്‍ദ്ദേശം. സൗദി കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍റേതാണ് ഈ തീരുമാനം. നിലവില്‍ സൗദിയില്‍ ജോലിചെയ്യുന്ന…

Comments Off on സൗദിയിൽ ഇനി വിദേശി എഞ്ചിനീയര്‍മാരും ടെക്‌നീഷ്യന്മാരും ഒരു തിരിച്ചറിയല്‍ രേഖയ്ക്ക് കീഴിൽ.

കുവൈത്തിലെ വിദേശ തൊഴിലാളികളുടെ സ്പോൺസര്‍ഷിപ് റദ്ദാക്കാന്‍ സാധ്യത.

കുവൈത്ത്: കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കായി നിലവിലുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് അസോസിയേഷന്‍ ഫോര്‍ ദ ഫണ്ടമെന്റല്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് സംഘടന. നിലവിലുള്ള സംവിധാനം അടിമത്ത്വത്തെ…

Comments Off on കുവൈത്തിലെ വിദേശ തൊഴിലാളികളുടെ സ്പോൺസര്‍ഷിപ് റദ്ദാക്കാന്‍ സാധ്യത.