ഇന്ത്യക്കാരന്റെ വധശിക്ഷ ഒഴിവാക്കാന്‍ കോടികള്‍ നല്‍കിയ ആ അജ്ഞാതനെ ദൈവം പറഞ്ഞയച്ചതോ!?…

ജിദ്ദ : വധശിക്ഷക്കു വിധിക്കപ്പെട്ട ചേപുരി ലിംബാദ്രി എന്ന ഇന്ത്യക്കാരനു വേണ്ടി യാതൊരു മുന്‍ പരിചയമോ ബന്ധമോ ഇല്ലാത്ത സൗദി സ്വദേശി ചെലവാക്കിയത് 2.20 കോടി രൂപ.…

0 Comments

സൗദിയില്‍ ഇനി വിദേശികള്‍ക്കും സ്വന്തം ബിസിനസ് തുടങ്ങാം.

സൗദി അറേബ്യ: വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ സ്വന്തം ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാനുള്ള നിയമം ജൂലൈയില്‍ പ്രാബല്യത്തില്‍ വരുമെന്ന് വാണിജ്യ നിക്ഷേപ വകുപ്പ് അറിയിച്ചു. ഇതിനായി വാണിജ്യ നിയമത്തില്‍…

0 Comments

പെരുമഴയില്‍ നനഞ്ഞു കുതിര്‍ന്നു; പക്ഷേ എല്ലാം ക്ലീന്‍- എ ബിഗ്ഗ് സല്യൂട്ട്, ദുബൈ!.

ദുബായ്: കഴിഞ്ഞ ദിവസം മണിക്കൂറുകളോളം പെയ്ത മഴയില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ട വെള്ളക്കെട്ടുകള്‍ അടിയന്തിരമായി നീക്കം ചെയ്ത് ദുബായ് മുനിസിപ്പാലിറ്റി മാതൃകയായി. 5000ത്തിലധികം ജീവനക്കാരെ രംഗത്തിറക്കിയാണ്…

0 Comments

ടയര്‍ പിന്‍ നീക്കിയില്ല: എയര്‍ ഇന്ത്യയുടെ കൊച്ചി വിമാനം തിരികെ ഇറക്കി.

ന്യൂഡല്‍ഹി: സാങ്കേതിക പിഴവിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് 234 യാത്രക്കാരുമായി കൊച്ചിയിലേക്ക് പറന്നുയര്‍ന്ന വിമാനം അടിയന്തിരമായി തിരികെ ഇറക്കി. എയര്‍ ഇന്ത്യയുടെ ഡല്‍ഹി-കൊച്ചി-ദുബായ് (എഐ…

0 Comments

വായനക്കാരോടും അഭ്യുദയകാംക്ഷികളോടും ക്ഷമാപൂര്‍വ്വം…

ചാനല്‍ ആര്‍ബി: പ്രവര്‍ത്തനനിരതമായിട്ട് മൂന്നുമാസമേ ആയിട്ടുള്ളുവെങ്കിലും ഈ ഹ്രസ്വ കാലയളവിനുള്ളില്‍ തന്നെ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമ രംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമായി മാറാന്‍ സാധിച്ച ചാനല്‍ ആര്‍ബി യെ…

0 Comments

സൗദിയില്‍ 2 മലയാളി കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു.

ദമാം: ദമാമില്‍ നീന്തല്‍കുളത്തില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഇവരില്‍ രണ്ടുപേര്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പളളി സ്വദേശികളാണ്. കരുനാഗപ്പള്ളിയിലെ നവാസിന്റെ മക്കളായ ഷാമാസ് (7), ഷൗഫാന്‍ (5),…

0 Comments

ഷാര്‍ജയിലെ റോഡില്‍ വാഹനാഭ്യാസം നടത്തിയ ഡ്രൈവറെ പിടികൂടി.

ഷാര്‍ജ: യുഎഇയിലെ ഷാര്‍ജയില്‍ പൊതുനിരത്തില്‍ വാഹനാഭ്യാസ പ്രകടനം നടത്തിയ തദ്ദേശവാസിയായ ഡ്രൈവര്‍ അറസ്റ്റില്‍. ഷാര്‍ജയില്‍ വിവാഹ ആഘോഷം നടക്കുന്നതിനിടെ വാഹനം ഒരുവശത്തേക്ക് ചരിച്ച് രണ്ടുവീലില്‍ ഓടിച്ചായിരുന്നു ഇയാളുടെ…

0 Comments

റോഡ് ഭരിക്കുന്നത് തല തെറിച്ച പിള്ളേര്‍; സൗദിയില്‍ പോലീസിനും രക്ഷയില്ല!

റിയാദ്: എല്ലായിടത്തുമുണ്ടാകും ചില തലതെറിച്ച പിള്ളേര്‍ എന്നല്ലേ പറയാറ്? എന്നാല്‍ കളി പോലീസിനോടായാലോ? കുറ്റ കൃത്യങ്ങള്‍ക്ക് അങ്ങേ അറ്റത്തെ ശിക്ഷ നല്‍കുന്ന രാജ്യമാണല്ലോ സൗദി അറേബ്യ. എന്നാല്‍…

0 Comments

കുവൈത്തില്‍ മലയാളി നഴ്‌സിനു നേരെ അക്രമം.

കുവൈത്ത് സിറ്റി: കുവൈത്ത ജഹ്റ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ മലയാളിക്ക് കുത്തേറ്റു. മോഷണ ശ്രമത്തിനിടെയാണ് കുത്തേറ്റത്. കോട്ടയം കൊല്ലാട് പുതുക്കളത്തില്‍ ബിജോയിയുടെ ഭാര്യ ഗോപിക ബിജോ (27)യ്ക്കാണ്…

0 Comments

മദീന ടൂറിസം ഫെസ്റ്റിവലിന് തുടക്കമായി.

മദീന: പ്രവാചക നഗരിയുടെ ചരിത്രവും സംസ്‌കാരവും വര്‍ത്തമാനവും ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തുന്ന 'മദീന ഇസ്ലാമിക ടൂറിസത്തിന്റെ തലസ്ഥാനം' പരിപാടിക്ക് പ്രൗഢോജ്വല തുടക്കം. ഒരു വര്‍ഷം നീളുന്ന ഉത്സവ ആഘോഷം…

0 Comments