പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; വിമാനക്കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ചു.

സൗദി: വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടിയത് പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി. നിശ്ചയിച്ച തീയ്യതികളില്‍ ടിക്കറ്റ് ലഭ്യമല്ലാത്തതും ഒപ്പം നിരക്ക് വര്‍ധനയും മലബാറിലെതടക്കം ഉംറ തീര്‍ത്ഥാടകരെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഏപ്രില്‍…

0 Comments

ദുബായ് ഡ്യൂട്ടി ഫ്രീയുടെ മെഗാ സമ്മാനം വീണ്ടും ഇന്ത്യക്കാരന്.

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരന്‍ ഒന്നാം സമ്മാനമായ ദശലക്ഷം ദിര്‍ഹത്തിന് അര്‍ഹനായി. ബംഗളൂരു സ്വദേശിയും ദുബായിലെ ചെറുകിട വ്യവസായ സ്ഥാപന…

0 Comments

ദുബായ് പോലീസിന്റെ കിരീടത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ പൊന്‍ തൂവല്‍.

ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയതും ആഡംബര പൂര്‍ണവുമായ കാറുകളുടെ വന്‍ ശേഖരമാണ് ദുബായ് പോലീസിന്റെ പക്കലുള്ളത്. കൊള്ളക്കാര്‍ക്കും കുറ്റവാളികള്‍ക്കും പോലീസിന്റെ കണ്‍വെട്ടിച്ച് പഴയപോലെ ഇനി കരമാര്‍ഗ്ഗം കടന്നു…

0 Comments

അബൂദാബിയില്‍ കാര്‍ മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു.

അബൂദബി: അബൂദബി വിമാനത്താവളത്തില്‍ നിന്ന് അല്‍െഎനിലേക്ക് പോകവേ കാര്‍ മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്റ്റേഷന്‍ കടവ് സ്വദേശി അന്‍സില്‍ അബ്ദുല്‍ മജീദ് (34), പത്തനംതിട്ടയിലെ…

0 Comments

യു.എ.ഇയില്‍ വ്യാപകമായ മഴ.

ദുബായ്: യു.എ.ഇയില്‍ കനത്ത മഴ തുടരുന്നു. ഇടിയോട് കൂടിയ ശക്തമായ മഴയാണ് പെയ്യുന്നത്. വ്യാഴാഴ്ച രാത്രി അബൂദാബി മുതല്‍ ഫുജൈറ വരെ ഏതാണ്ട് എല്ലാ എമിറേറ്റുകളിലും കനത്ത…

0 Comments

പത്തു വര്‍ഷത്തിനുള്ളില്‍ കുവൈത്തില്‍ സമ്പൂര്‍ണ സ്വദേശി വത്കരണം: മലയാളികളടക്കമുള്ള വിദേശികള്‍ ആശങ്കയില്‍.

കുവൈത്ത്: സമ്പൂര്‍ണ സ്വദേശി വത്കരണത്തിനൊരുങ്ങി കുവൈത്ത്. സ്വകാര്യ തൊഴില്‍ മേഖലകളില്‍ സ്വദേശികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതിനായി സ്വകാര്യ മേഖലയിലെ ഭരണ-നിര്‍വഹണ തസ്തികകളില്‍ സ്വദേശികളായ…

0 Comments

സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു. കിരീടവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നയീഫാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. റബജ് ഒന്നുമുതല്‍ (മാര്‍ച്ച് 29) റമദാന്‍ അവസാനം…

0 Comments

അറബ്-ചൈന സൗഹൃദം ശക്തമാക്കി സല്‍മാന്‍ രാജാവിന്റെ സന്ദര്‍ശനം അവസാനിച്ചു.

റിയാദ്: സൗദി അറേബ്യയുടെ 'വിഷന്‍ 2030' പദ്ധതിക്ക് ചൈന പൂര്‍ണ പിന്തുണ നല്‍കുമെന്ന് സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡന്റും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. രാജാവിന്റെ സന്ദര്‍ശനത്തിന്റെ…

0 Comments

ഫോട്ടോ എടുക്കുന്നതിനിടെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകനെ മോഹന്‍ലാല്‍ തട്ടിമാറ്റിയതിനു പിന്നില്‍ ഇതാണ്…

ദുബായ്: ഫോട്ടോ എടുക്കുന്നതിനിടെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റുന്ന മോഹന്‍ലാലിന്റെ വീഡിയോ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയ യില്‍ വൈറലായിരുന്നു. എന്നാല്‍ ഇതിന് സംഭവത്തിന്…

0 Comments

ജീവനുള്ള പൂച്ചയെ നായ്ക്കള്‍ക്ക് ഭക്ഷണമായി നല്‍കിയവര്‍ക്ക് കിട്ടിയ ശിക്ഷ ഉഗ്രന്‍!

ദുബായ്: യുഎഇ യില്‍ നായ്ക്കള്‍ക്ക് ഭക്ഷണമായി ജീവനുള്ള പൂച്ചയെ നല്‍കിയ എമിറാത്തി യുവാവ് അടക്കം മൂന്നു പേര്‍ക്ക് മൃഗശാല വൃത്തിയാക്കാന്‍ ശിക്ഷ വിധിച്ചു. യുഎഇ പ്രധാനമന്ത്രി ഷെയ്ഖ്…

0 Comments